Browsing Category
LATEST NEWS
പൊലീസ് മേധാവി നിയമനം ഇനി മുതല്‍ യു.പി.എസ്.സി.ക്ക്
ദില്ലി: സംസ്ഥാന പൊലീസ് മേധാവി നിയമനം യു.പി.എസ്.സി.ക്ക് വിട്ടു കൊടുത്തുകൊണ്ട് സുപ്രീംകോടതി മാര്‍ഗരേഖ പുറപ്പെടുവിച്ചു. രാഷ്ട്രീയ താത്പര്യം നോക്കി സംസ്ഥാന സര്‍ക്കാരുകള്‍ ഡിജിപിമാരെ നിയമിക്കാന്‍ പാടില്ലെന്ന് മാര്‍ഗരേഖയില്‍ പറയുന്നു.…
നിപ വൈറസിന്റെ ഉറവിടം പഴംതീനി വവ്വാലുകള്‍ തന്നെയെന്ന് സ്ഥിരീകരണം
ദില്ലി: കേരളത്തില്‍ ഭീതി പരത്തിയ നിപ വൈറസിന്റെ ഉത്ഭവം പഴംതീനി വവ്വാലുകളില്‍ നിന്നു തന്നെയെന്ന് സ്ഥിരീകരണം. രണ്ടാം ഘട്ടത്തില്‍ ശേഖരിച്ച സാമ്പിളുകളില്‍ ഐ.സി.എം.ആര്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. കേന്ദ്രമന്ത്രി ജെ.പി.…
അന്ധേരിയില്‍ റെയില്‍വേ ട്രാക്കിന് മുകളില്‍ മേല്‍പ്പാലം തകര്‍ന്നു വീണു
മുംബൈ: കനത്ത മഴയെ തുടര്‍ന്ന് അന്ധേരിയിലെ റെയില്‍വേ മേല്‍പ്പാലം തകര്‍ന്നു വീണു. കിഴക്കന്‍ അന്ധേരിയേയും പടിഞ്ഞാറന്‍ അന്ധേരിയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഗോഖലെ പാലത്തിന്റെ ഒരു ഭാഗം രാവിലെ ഏഴരയോടെയാണ് തകര്‍ന്നു വീണത്. അപകടത്തില്‍ രണ്ട്…
ഓട്ടോ-ടാക്‌സി പണിമുടക്ക് പിന്‍വലിച്ചു
തിരുവനന്തപുരം: നിരക്ക് വര്‍ധന ആവശ്യപ്പെട്ട് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ അനിശ്ചിതകാലത്തേക്ക് പ്രഖ്യാപിച്ചിരുന്ന ഓട്ടോ-ടാക്‌സി പണിമുടക്ക് പിന്‍വലിച്ചു. സര്‍ക്കാര്‍ പ്രതിനിധികളും തൊഴിലാളി സംഘടനകളും സംയുക്തമായി നടത്തിയ ചര്‍ച്ചയിലാണ് സമരം…
നീരവ് മോദിക്കെതിരെ ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ്
ദില്ലി: പഞ്ചാബ് നാഷണല്‍ ബാങ്കിനെ കബളിപ്പിച്ച് വായ്പയിനത്തില്‍ കോടികള്‍ തട്ടിയെടുത്ത കേസില്‍ വജ്രവ്യാപാരി നീരവ് മോദിക്കെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു. സിബിഐയുടെ അപേക്ഷ പ്രകാരമാണ് ഇന്റര്‍പോള്‍ നോട്ടീസ് അയച്ചത്.…