DCBOOKS
Malayalam News Literature Website
Browsing Category

LATEST NEWS

സ്‌കൂളുകളില്‍ ഓണപ്പരീക്ഷ ഇത്തവണ ഓണത്തിന് ശേഷം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഈ അധ്യയന വര്‍ഷത്തെ ഓണപ്പരീക്ഷ ഓണാവധിക്ക് ശേഷം നടക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഓണാവധിക്ക് ശേഷം ഓഗസ്റ്റ് 30 മുതലായിരിക്കും പരീക്ഷകള്‍ നടക്കുക.

അഭിമന്യുവിന്റെ കൊലപാതകം; അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി

കൊച്ചി: മഹാരാജാസ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ. പ്രവര്‍ത്തകനുമായിരുന്ന അഭിമന്യുവിന്റെ കൊലപാതകക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. കേസന്വേഷിച്ചിരുന്ന സെന്‍ട്രല്‍ സി.ഐ അനന്തലാലിനെയാണ് മാറ്റിയത്. കണ്‍ട്രോള്‍…

അഭിമന്യുവിന്റെ കൊലപാതകം; പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തിയേക്കും

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിനെ കൊലപ്പെടുത്തിയ പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്താന്‍ നീക്കം. ഇതു സംബന്ധിച്ച് നിയമോപദേശം തേടുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. കൊലപാതകത്തിന് പിന്നില്‍…

അനധികൃത നിര്‍മ്മാണം; പ്രിയങ്കാ ചോപ്രയ്ക്ക് ബി.എം.സി.യുടെ നോട്ടീസ്

മുംബൈ: ബോളിവുഡ് നടി പ്രിയങ്കാ ചോപ്രയുടെ ഉടമസ്ഥതയിലുള്ള സ്പായില്‍ അനധികൃത നിര്‍മ്മാണം നടത്തിയെന്ന പേരില്‍ ബ്രിഹന്‍ മുംബൈ കോര്‍പ്പറേഷന്‍ (ബി.എം.സി.) നോട്ടീസ് അയച്ചു. ഓഷിവാരയില്‍ നടിയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന കരിസ്മ ബ്യൂട്ടി…

അമര്‍നാഥ് യാത്രക്കിടെ മണ്ണിടിച്ചില്‍: അഞ്ച് തീര്‍ത്ഥാടകര്‍ മരിച്ചു

ശ്രീനഗര്‍: അമര്‍നാഥ് തീര്‍ത്ഥയാത്രക്കിടെയുണ്ടായ മണ്ണിടിച്ചിലില്‍ അഞ്ച് തീര്‍ത്ഥാടകര്‍ മരിച്ചു. നാല് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ജമ്മുവിലെ ഗന്ദെര്‍ബാല്‍ ജില്ലയിലെ ബ്രാരിമാര്‍ഗിലുള്ള ബാല്‍ട്ടല്‍ റൂട്ടിലാണ് അപകടമുണ്ടായത്.പരുക്കേറ്റവരെ…