DCBOOKS
Malayalam News Literature Website
Browsing Category

LATEST NEWS

ഐ.എസ്.ആര്‍.ഒ ചാരക്കേസ്: നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി

ദില്ലി: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കണമെന്ന് വാക്കാല്‍ പരാമര്‍ശിച്ച് സുപ്രീം കോടതി. നഷ്ടപരിഹാരവും പുനരന്വേഷണവും ആവശ്യപ്പെട്ട് നമ്പി നാരായണന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. ഉന്നത…

17-ാം തീയതി വരെ ശക്തമായ മഴ; കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടേയും…

തിരുവനന്തപുരം: അടുത്ത 17-ാം തീയതി വരെ സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തുടര്‍ച്ചയായി പെയ്യുന്ന മഴ പെട്ടെന്നുള്ള വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവക്ക്…

കാസര്‍ഗോഡ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു

കാസര്‍ഗോഡ് ഉപ്പളയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. ദേശീയപാതയില്‍ ഉപ്പള നയാബസാറിന് സമീപം ജീപ്പും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ജീപ്പ് യാത്രക്കാരാണ് മരിച്ച അഞ്ച് പേരും. ഇന്നു രാവിലെ ആറ്…

കശ്മീരില്‍ കല്ലേറ് നടത്തിയവര്‍ക്കെതിരെ സുരക്ഷാസൈന്യത്തിന്റെ വെടിവെയ്പ്പ്; മൂന്ന് പേര്‍ മരിച്ചു

ശ്രീനഗര്‍: കശ്മീരില്‍ സുരക്ഷാ സൈന്യത്തിന്റെ പട്രോളിങ് സംഘത്തിന് നേരെ കല്ലേറ് നടത്തിയവര്‍ക്കെതിരെ ഉണ്ടായ വെടിവെയ്പ്പില്‍ പതിനാറു വയസുകാരി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. കശ്മീരിലെ കുല്‍ഗാമിലാമിലാണ് സംഭവം ഉണ്ടായത്. റെഡ്‌വനി മേഖലയില്‍…

നിപ പ്രതിരോധം: മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും പുരസ്‌കാരം ഏറ്റുവാങ്ങി

നിപ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളം സ്വീകരിച്ച മാതൃകാപരമായ നടപടികളില്‍ കേരള സര്‍ക്കാരിന് അന്താരാഷ്ട്ര അംഗീകാരം. അമേരിക്കയിലെ ബാള്‍ട്ടിമോറില്‍ പ്രവര്‍ത്തിക്കുന്ന ഹ്യൂമന്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് നല്‍കിയ പുരസ്‌കാരം മുഖ്യമന്ത്രി…