Browsing Category
LATEST NEWS
നീലക്കുറിഞ്ഞികള്‍ പൂക്കും കാലമായി…സഞ്ചാരികളേ ഇതിലേ… ഇതിലേ…
ഒരു വ്യാഴവട്ടക്കാലത്തിന് ശേഷം പുഷ്പിക്കുന്ന നീലക്കുറിഞ്ഞി പൂക്കളുടെ അപൂര്‍വ്വചാരുത നേരിട്ട് ആസ്വദിക്കാന്‍ സഞ്ചാരികള്‍ക്ക് അവസരമൊരുങ്ങുന്നു. മഞ്ഞുപുതച്ചു കിടക്കുന്ന മലമടക്കുകള്‍ക്കിടയില്‍ അഴകിന്റെ മഴവില്‍ വര്‍ണ്ണങ്ങള്‍ തീര്‍ക്കുന്ന…
ദില്ലിയിലെ മാലിന്യക്കൂമ്പാരം: ലെഫ്. ഗവര്‍ണര്‍ക്ക് സുപ്രീംകോടതിയുടെ വിമര്‍ശനം
ദില്ലി:നഗരത്തിലെ മാലിന്യക്കൂമ്പാരം നീക്കം ചെയ്യാന്‍ ആവശ്യമായ നടപടി സ്വീകരിക്കാത്തതിനാല്‍ ലെഫ്. ഗവര്‍ണര്‍ അനില്‍ ബൈജാലിന് സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം. മാലിന്യം നീക്കം ചെയ്യുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാനുള്ള അധികാരം…
മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച സ്‌കൂളുകള്‍ക്ക് അവധി
മലപ്പുറം: കനത്ത മഴയെ തുടര്‍ന്ന് മലപ്പുറം ജില്ലയില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടര്‍ അമിത് മീണയാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തില്‍…
മാലിന്യ നിര്‍മ്മാര്‍ജ്ജനം: കേരളമുള്‍പ്പെടെ 10 സംസ്ഥാനങ്ങള്‍ക്ക് ഒരു ലക്ഷം രൂപ പിഴ
ദില്ലി: ഖരമാലിന്യ നിര്‍മ്മാര്‍ജ്ജനത്തില്‍ കോടതി ഉത്തരവുകള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് കേരളമുള്‍പ്പെടെ 10 സംസ്ഥാനങ്ങള്‍ക്കും പുതുച്ചേരിക്കും ലക്ഷദ്വീപിനും സുപ്രീം കോടതി ഒരു ലക്ഷം രൂപ വീതം പിഴ ചുമത്തി. സംസ്ഥാനങ്ങള്‍ക്ക് ഒരവസരം കൂടി…
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡയാലിസിസ് യൂണിറ്റില്‍ അണുബാധ
തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ ഡയാലിസിസ് സെന്ററില്‍ അണുബാധ കണ്ടെത്തി. ബള്‍ക്കോള്‍ഡേറിയ ബാക്ടീരിയ അണുബാധയാണ് കണ്ടെത്തിയത്. ഡയാലിസിസിന് ഫ്‌ലൂയിഡ് പമ്പ് ചെയ്യുന്ന ആര്‍.ഒ പ്ലാന്റില്‍ നിന്നാണ്…