Browsing Category
LATEST NEWS
പാകിസ്താനില്‍ തെരഞ്ഞെടുപ്പ് റാലികള്‍ക്കിടെ സ്‌ഫോടനം: 130ഓളം പേര്‍ കൊല്ലപ്പെട്ടു
ക്വറ്റ: പാകിസ്താനില്‍ തെരഞ്ഞെടുപ്പ് റാലികള്‍ക്കിടെയുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 130-ഓളം പേര്‍ കൊല്ലപ്പെട്ടു. തെക്ക് പടിഞ്ഞാറന്‍ പാകിസ്താനിലെ ബലൂചിസ്താന്‍, ഖൈബര്‍, പഷ്തൂണ്‍ എന്നീ പ്രവിശ്യകളിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ 150 ഓളം…
അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുമ്പ് അയോധ്യയില്‍ രാമക്ഷേത്രനിര്‍മ്മാണം ആരംഭിക്കുമെന്ന് അമിത് ഷാ
ഹൈദരാബാദ്: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പു തന്നെ അയോധ്യയില്‍ രാമക്ഷേത്രനിര്‍മ്മാണം ആരംഭിക്കുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഹൈദരാബാദില്‍ പാര്‍ട്ടി നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അമിത് ഷാ ഇതു സൂചിപ്പിച്ചത്.…
പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും മകളും അറസ്റ്റില്‍
ഇസ്‌ലാമാബാദ്: പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെയും മകള്‍ മറിയത്തെയും ലാഹോര്‍ വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്തു. നാഷണല്‍ അക്കൗണ്ടബിലിറ്റി ഉദ്യോഗസ്ഥരാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍…
പൊന്നാനിയില്‍ ശക്തമായ കടല്‍ക്ഷോഭം; മത്സ്യബന്ധന ബോട്ടുകള്‍ ഒഴുകിപ്പോയി
മലപ്പുറം ജില്ലയിലെ പൊന്നാനി, കൂട്ടായി അഴിമുഖങ്ങളില്‍ നങ്കൂരമിട്ട പതിനഞ്ചോളം മത്സ്യബന്ധന ബോട്ടുകള്‍ കടലിലേക്ക് ഒഴുകിപ്പോയി. ഭാരതപ്പുഴയിലെ ശക്തമായ ഒഴുക്കും കടല്‍ക്ഷോഭവും കാരണമാണ് ബോട്ടുകള്‍ ഒഴുകിപ്പോയത്. ഇതിനു പുറമെ, കടലില്‍…
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ലാന്റിങ്ങിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി
കൊച്ചി: നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. പുലര്‍ച്ചെ രണ്ടു മണിയോടെ ഖത്തറില്‍ നിന്ന് വന്ന ഖത്തര്‍ എയര്‍വെയ്‌സിന്റെ വിമാനമാണ് റണ്‍വേയില്‍ ഇറങ്ങുന്നതിനിടെ തെന്നിമാറിയത്. വിമാനം നിലത്ത് തൊട്ട…