DCBOOKS
Malayalam News Literature Website
Browsing Category

LATEST NEWS

രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയില്‍

ദില്ലി: രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തി. വെളളിയാഴ്ച രാവിലെ നടന്ന വ്യാപാരത്തില്‍ ഡോളറിനെതിരെ 69.12 ആയാണ് മൂല്യമിടിഞ്ഞത്. ബാങ്കുകളും കയറ്റുമതിക്കാരും വന്‍തോതില്‍ യു.എസ് ഡോളര്‍ വിറ്റഴിച്ചതാണ് രൂപയുടെ…

ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞു; പെട്രോളിനും ഡീസലിനും വില കുറഞ്ഞേക്കും

ദില്ലി: രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുത്തനെ ഇടിഞ്ഞതിനെ തുടര്‍ന്ന് ആഭ്യന്തര വിപണിയിലും ഇത് പ്രതിഫലിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഒമ്പത് ദിവസം കൊണ്ട് ക്രൂഡ് ഓയില്‍ വിലയില്‍ ബാരലിന് ഏഴ് ഡോളറിന്റെ കുറവാണ് ഉണ്ടായത്.…

പെരുമ്പാവൂരില്‍ കാറും ബസും കൂട്ടിയിടിച്ച് അഞ്ച് മരണം

കൊച്ചി: സുഹൃത്തിനെ വിദേശത്തേക്ക് യാത്രയാക്കാന്‍ പോയ സംഘം സഞ്ചരിച്ചിരുന്ന കാര്‍ തീര്‍ത്ഥാടകരുടെ ബസിടിലിടിച്ച് അഞ്ച് പേര്‍ മരിച്ചു. ഇടുക്കി ഏലപ്പാറ സ്വദേശികളായ വിജയ്(22), ജനീഷ്(22), കിരണ്‍(21), ഉണ്ണി(21), ജെറിന്‍(22) എന്നിവരാണ് മരിച്ചത്.…

കനത്ത മഴ തുടരുന്നു; നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, പത്ത് ട്രെയിനുകള്‍ റദ്ദാക്കി

കോട്ടയം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.…

അഭിമന്യുവിന്റെ കൊലപാതകം: മുഖ്യപ്രതി മുഹമ്മദ് പിടിയില്‍

എറണാകുളം മഹാരാജാസ് കോളേജിലെ രണ്ടാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ നേതാവുമായിരുന്ന അഭിമന്യുവിലെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി മുഹമ്മദ് പിടിയിലായി. ക്യാംപസ് ഫ്രണ്ട് മഹാരാജാസ് കോളേജ് യൂണിറ്റ് പ്രസിഡന്റും മൂന്നാം വര്‍ഷ…