Browsing Category
LATEST NEWS
രാജ്യത്തിന്റെ അഭിമാനമായി അഭിനന്ദന്‍ വര്‍ധമാന്‍
ദില്ലി: രാജ്യത്തിന്റെ ധീരപുരുഷനായി മാറിയ വ്യോമസേനാ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ ഇന്ത്യയില്‍ തിരിച്ചെത്തി. വാഗ അതിര്‍ത്തിയില്‍ ഇന്നലെ രാത്രിയാണ് അഭിനന്ദനെ പാക്കിസ്ഥാന്‍ അധികൃതര്‍ ഇന്ത്യക്ക് കൈമാറിയത്. വെള്ളിയാഴ്ച വൈകിട്ട്…
പാചകവാതകവില വര്‍ദ്ധിപ്പിച്ചു; സബ്‌സിഡി സിലിണ്ടറിന് 2.08 രൂപ കൂടി
ദില്ലി: രാജ്യത്ത് പാചകവില വര്‍ദ്ധിപ്പിച്ചു. സബ്‌സിഡി സിലിണ്ടറിന് 2.08 രൂപയും സബ്‌സിഡിയല്ലാത്ത സിലിണ്ടറിന് 42.50 രൂപയുമാണ് കൂട്ടിയത്. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 68 രൂപയും കൂട്ടിയിട്ടുണ്ട്. മൂന്നു മാസത്തിനിടെ 13.39 കുറഞ്ഞതിനു…
മസൂദ് അസ്ഹര്‍ പാക്കിസ്ഥാനിലുണ്ടെന്ന് പാക് വിദേശകാര്യമന്ത്രി
ലാഹോര്‍: ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍ പാക്കിസ്ഥാനിലുണ്ടെന്ന് സ്ഥിരീകരിച്ച് പാക് വിദേശകാര്യമന്ത്രി ഷാ മെഹമ്മൂദ് ഖുറേഷി. തനിക്ക് ലഭിച്ച വിവരമനുസരിച്ച് മസൂദ് അസുഖബാധിതനാണ്. അസുഖം മൂലം വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും…
അഭിനന്ദന്‍ വര്‍ധമാനെ പാക്കിസ്ഥാന്‍ വെള്ളിയാഴ്ച വിട്ടയയ്ക്കും
ദില്ലി: പാക്കിസ്ഥാന്‍ സൈന്യത്തിന്റെ പിടിയിലായ ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ ഇന്ന് വിട്ടയക്കും. പാക്കിസ്ഥാന്‍ പാര്‍ലമെന്റിന്റെ സംയുക്തസമ്മേളനത്തില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഇക്കാര്യം ഇന്നലെ…
സംഝോത എക്‌സ്പ്രസ് സര്‍വ്വീസ് പാക്കിസ്ഥാന്‍ റദ്ദാക്കി
ലാഹോര്‍: പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് സര്‍വ്വീസ് നടത്തുന്ന സംഝോത എക്‌സ്പ്രസിന്റെ സര്‍വ്വീസ് പാക് സര്‍ക്കാര്‍ റദ്ദാക്കി. ദ്വൈവാര ട്രെയിനായി ലാഹോര്‍ മുതല്‍ അട്ടാരി വരെയാണ് സംഝോത എക്‌സ്പ്രസ് സര്‍വ്വീസ് നടത്തിയിരുന്നത്. യാത്രക്കാരെ…