DCBOOKS
Malayalam News Literature Website
Browsing Category

LATEST NEWS

പൊലീസ് സാധാരണക്കാരുടെ മേല്‍ കുതിരകയറരുത്; വിമര്‍ശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സാധാരണക്കാരുടെ മേലുള്ള കുതിരകയറലാകരുത് പൊലീസ് നയം. സുരക്ഷ ഉറപ്പാക്കുകയും മനുഷ്യന്റെ അന്തസും അവകാശവും സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് പൊലീസിന്റെ ചുമതല. ആ…

ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസ്: ഒന്നും രണ്ടും പ്രതികള്‍ക്ക് വധശിക്ഷ

തിരുവനന്തപുരം: ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ വെച്ച് ഉദയകുമാര്‍ എന്ന യുവാവിനെ ഉരുട്ടിക്കൊന്ന കേസിലെ ഒന്നും രണ്ടും പ്രതികള്‍ക്ക് വധശിക്ഷ. ജിതകുമാര്‍, ശ്രീകുമാര്‍ എന്നീ പൊലീസുകാര്‍ക്കാണ് തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതി വധശിക്ഷ…

വള്ളം മറിഞ്ഞ് കാണാതായ ചാനല്‍ സംഘത്തിലെ രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി

കോട്ടയം:വെള്ളപ്പൊക്ക ദുരിതം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയി വള്ളം മറിഞ്ഞ് കാണാതായ മാതൃഭൂമി ന്യൂസ് സംഘത്തിലെ രണ്ടു പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. മാതൃഭൂമി ന്യൂസ് തലയോലപ്പറമ്പ് പ്രാദേശിക ലേഖകന്‍ കെ.കെ സജി(47), തിരുവല്ല ബ്യൂറോയിലെ കാര്‍…

ട്രെയിനിന്റെ വാതിലില്‍ നിന്ന് യാത്ര ചെയ്ത അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

ചെന്നൈ: സബര്‍ബന്‍ ട്രെയിനിന്റെ വാതില്‍പ്പടിയില്‍ നിന്ന് യാത്ര ചെയ്ത അഞ്ച് പേര്‍ സിഗ്നല്‍ പോസ്റ്റില്‍ ഇടിച്ച് മരിച്ചു. അപകടത്തില്‍ നാല് പേര്‍ക്ക് പരുക്കേറ്റു. ചെന്നൈയിലെ സെന്റ് തോമസ് മൗണ്ട് സ്‌റ്റേഷനിലായിരുന്നു സംഭവം. സ്റ്റേഷനിലെ…

കഥയെഴുത്തിന്റെ പേരില്‍ സൈബര്‍ അധിക്ഷേപം; വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: കഥയിലെ പരാമര്‍ശങ്ങളുടെ പേരില്‍ എഴുത്തുകാരുടെ കുടുംബാംഗങ്ങള്‍ക്ക് നേരെ സൈബര്‍ ആക്രമണം നടത്തുന്നതായി പരാതി. കഥാകൃത്ത് എസ്. ഹരീഷിന്റെയും മലപ്പുറം മഞ്ചേരി സ്വദേശി രൂപേഷ് ചിറയ്ക്കലിന്റെയും കുടുംബത്തിന് നേരെ സമൂഹമാധ്യമങ്ങളിലൂടെ…