Browsing Category
LATEST NEWS
കാണാതായ യുവതിയുമായി മടങ്ങിയ പൊലീസ് സംഘം സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ട് മൂന്ന് മരണം
ആലപ്പുഴ: കാണാതായ യുവതിയെ കണ്ടെത്തി മടങ്ങിയ പൊലീസുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് മൂന്ന് പേര്‍ മരിച്ചു. ദേശീയപാതയില്‍ അമ്പലപ്പുഴ കരൂരിന് സമീപമാണ് പൊലീസ് സംഘം സഞ്ചരിച്ച കാര്‍ ടാങ്കര്‍ ലോറിയുമായി…
കോട്ടയം, ആലപ്പുഴ ജില്ലകള്‍ പ്രളയബാധിതമായി പ്രഖ്യാപിക്കും
തിരുവനന്തപുരം: കോട്ടയം, ആലപ്പുഴ ജില്ലകളെ പ്രളയബാധിത പ്രദേശങ്ങളായി സര്‍ക്കാര്‍ പ്രഖ്യാപിക്കും. ഇത് സംബന്ധിച്ച വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് വിജ്ഞാപനം പുറപ്പെടുവിക്കുന്നത്.…
എട്ട് ദിവസമായി പട്ടിണി; ഭക്ഷണം ലഭിക്കാതെ ദില്ലിയില്‍ മൂന്ന് കുട്ടികള്‍ വിശന്ന് മരിച്ചു
ദില്ലി: എട്ട് ദിവസത്തോളം ഭക്ഷണം ലഭിക്കാതെ സഹോദരിമാരായ മൂന്ന് കുട്ടികള്‍ വിശന്ന് മരിച്ചു. എട്ടും നാലും രണ്ടും വയസ്സുള്ള കുട്ടികളാണ് മരിച്ചത്. ദിവസങ്ങളോളം ഭക്ഷണം ലഭിക്കാതെ ഒഴിഞ്ഞ അവസ്ഥയിലായിരുന്നു കുട്ടികളുടെ ആമാശയം. പോസ്റ്റ്‌മോര്‍ട്ടം…
ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു
പൈനാവ്: കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. പതിനൊന്ന് അടി കൂടി ജലനിരപ്പ് ഉയര്‍ന്നാല്‍ ഇടുക്കി അണക്കെട്ട് നിറയും. ഇപ്പോഴത്തെ നിലയില്‍ നീരൊഴുക്ക് തുടര്‍ന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇടുക്കി അണക്കെട്ടിന്റെ…
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിശയില്‍ മോഹന്‍ലാല്‍ പങ്കെടുക്കും
തിരുവനന്തപുരം: നടന്‍ മോഹന്‍ലാല്‍ ഓഗസ്റ്റ് എട്ടിന് നടക്കുന്ന ചലച്ചിത്ര പുരസ്‌കാര വിതരണച്ചടങ്ങില്‍ പങ്കെടുക്കും. താന്‍ ക്ഷണം സ്വീകരിച്ചതായി സാംസ്‌കാരിക മന്ത്രി എ.കെ ബാലനെ മോഹന്‍ലാല്‍ അറിയിച്ചു. ഇന്നലെയാണ് സര്‍ക്കാര്‍ മോഹന്‍ലാലിനെ…