Browsing Category
LATEST NEWS
എസ്. ഹരീഷിനെതിരെ വധഭീഷണി: പെരുമ്പാവൂര്‍ സ്വദേശി പിടിയില്‍
കോട്ടയം: എഴുത്തുകാരന്‍ എസ്. ഹരീഷിനെതിരെ ഫോണില്‍ വധഭീഷണി മുഴക്കിയ ആള്‍ പൊലീസ് പിടിയില്‍. പെരുമ്പാവൂര്‍ ഇരിങ്ങോള്‍ സ്വദേശി സുരേഷ് ബാബു(39)വാണ് പിടിയിലായത്. ഏറ്റുമാനൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പെരുമ്പാവൂര്‍ പൊലീസാണ് ഇയാളെ…
മഹാരാഷ്ട്രയില്‍ കോളെജ് വിദ്യാര്‍ത്ഥികളുടെ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 33 മരണം
മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ അംബേനാലി ഘട്ടില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 33 പേര്‍ മരിച്ചു. ദാപോലി കാര്‍ഷിക സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് ഉച്ചക്ക് 12.30ഓടെയായിരുന്നു…
ലാവലിന്‍ കേസ്: പിണറായി വിജയന്‍ വിചാരണ നേരിടണമെന്ന് സി.ബി.ഐ
ദില്ലി: എസ്.എന്‍.സി ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിചാരണ നേരിടണമെന്ന് സി.ബി.ഐ. സുപ്രീം കോടതിയില്‍ ഇന്ന് നല്‍കിയ എതിര്‍ സത്യവാങ്മൂലത്തിലാണ് സി.ബി.ഐ നിലപാട് വ്യക്തമാക്കിയത്. ലാവലിന്‍ കരാറില്‍ അന്നത്തെ വൈദ്യുതവകുപ്പ്…
ഹനാനെ കുറിച്ച് മനസ്സിലാക്കുമ്പോള്‍ അഭിമാനം തോന്നുന്നു; പിന്തുണയുമായി മുഖ്യമന്ത്രി
മീന്‍ വിറ്റും മറ്റ് ജോലികള്‍ ചെയ്തും കുടുംബം പുലര്‍ത്തുന്ന കോളേജ് വിദ്യാര്‍ത്ഥിനി ഹനാന് പൂര്‍ണ പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വന്തം കാലില്‍ നിന്ന് പഠിക്കുക എന്നത് ഏറെ അഭിമാനകരമാണ്. തൊഴില്‍ ചെയ്ത് കിട്ടുന്ന പണം കൊണ്ട്…
കരുണാനിധിയുടെ ആരോഗ്യനില അതീവഗുരുതരമെന്ന് റിപ്പോര്‍ട്ടുകള്‍
ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ. അധ്യക്ഷനുമായ എം. കരുണാനിധിയുടെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്നതായി റിപ്പോര്‍ട്ടുകള്‍. ഗോപാലപുരത്തെ വസതിയില്‍ തന്നെയാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്. കാവേരി ആശുപത്രിയിലെ…