Browsing Category
LATEST NEWS
ജസ്റ്റിസ് കെ.എം.ജോസഫ് സുപ്രീം കോടതി ജഡ്ജിയാകും
ദില്ലി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം. ജോസഫ് സുപ്രീം കോടതി ജഡ്ജിയാകും. കെ.എം. ജോസഫിനെ സുപ്രീം കോടതി ജഡ്ജിയാക്കണമെന്ന കൊളീജിയം ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. കൊളീജിയം ശുപാര്‍ശ ചെയ്ത മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ്…
മീശ നോവല്‍ കത്തിച്ചവര്‍ക്കെതിരെ പൊലീസ് കേസെടുത്തു
തിരുവനന്തപുരം: കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവായ എസ്. ഹരീഷിന്റെ പുതിയ നോവല്‍ മീശ കത്തിച്ചവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഇവര്‍ മതവിദ്വേഷം വളര്‍ത്താന്‍ ശ്രമിച്ചെന്ന ഡി.സി. ബുക്‌സിന്റെ പരാതിയെ തുടര്‍ന്നാണ് തിരുവനന്തപുരം…
മീശ നോവലില്‍ ഉള്ളത് രണ്ട് കഥാപാത്രങ്ങള്‍ തമ്മിലുള്ള ഭാവനാപരമായ സംഭാഷണം മാത്രമെന്ന് സുപ്രീം കോടതി;…
ദില്ലി: എസ്. ഹരീഷിന്റെ പുതിയ നോവല്‍ മീശയുടെ പ്രസിദ്ധീകരണവും വില്‍പ്പനയും നിരോധിക്കണമെന്ന ഹര്‍ജിയില്‍ സുപ്രീം കോടതിയില്‍ വാദം ആരംഭിച്ചു. മീശ നോവലിലുള്ളത് രണ്ടു കഥാപാത്രങ്ങള്‍ തമ്മിലുള്ള ഭാവനാപരമായ സംഭാഷണം മാത്രമാണെന്നും വിവാദങ്ങളുടെ…
രാഷ്ട്രീയത്തിന് വേണ്ടി സിനിമ ഉപേക്ഷിക്കാനും തയ്യാറെന്ന് കമല്‍ഹാസന്‍
ചെന്നൈ: രാഷ്ട്രീയ ജീവിതത്തിന് തടസ്സമായാല്‍ സിനിമാഭിനയം അവസാനിപ്പിക്കുമെന്ന് നടനും മക്കള്‍ നീതിമയ്യം നേതാവുമായ കമല്‍ഹാസന്‍. രാഷ്ട്രീയത്തിലേക്ക് രംഗപ്രവേശം ചെയ്തത് വ്യക്തമായ ലക്ഷ്യങ്ങളോടെയാണ്. ഒരു പ്രത്യേക സന്ദര്‍ഭത്തില്‍…
ഇടുക്കി അണക്കെട്ട് തുറക്കേണ്ടത് അനിവാര്യമെന്ന് മന്ത്രിസഭായോഗം
തിരുവനന്തപുരം: ഇടുക്കി അണക്കെട്ട് തുറക്കേണ്ടി വരുമെന്ന് ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിന്റെ വിലയിരുത്തല്‍. അപകടകരമായ നിലയിലേക്ക് ജലനിരപ്പ് ഉയരുന്നത് മറ്റ് പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുമെന്നും അതുകൊണ്ട് അണക്കെട്ട് തുറക്കുന്നത്…