DCBOOKS
Malayalam News Literature Website
Browsing Category

LATEST NEWS

കേരളാ ഹൗസില്‍ സുരക്ഷാവീഴ്ച; മുഖ്യമന്ത്രിക്ക് മുന്നില്‍ ആലപ്പുഴ സ്വദേശിയുടെ ആത്മഹത്യാശ്രമം

ദില്ലി സന്ദര്‍ശനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ താമസിച്ചിരുന്ന കേരള ഹൗസില്‍ കത്തിയുമായി എത്തി മലയാളിയുടെ ആത്മഹത്യാശ്രമം. ആലപ്പുഴ ചെട്ടിക്കുളങ്ങര സ്വദേശി വിമല്‍രാജാണ് കത്തിയുമായി കേരള ഹൗസിലെത്തിയത്. വന്‍ സുരക്ഷാവീഴ്ചയായാണ് ഈ…

ഡി.സി.ബുക്‌സ് ശാഖകള്‍ക്ക് പൊലീസ് സംരക്ഷണം

കേരളത്തിലെ വിവിധ ഡി.സി ബുക്‌സ് ശാഖകള്‍ക്ക് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. എസ്. ഹരീഷിന്റെ മീശ നോവല്‍ പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളെ തുടര്‍ന്നാണ് നടപടി. ഡി.സി ബുക്‌സിന് നേരെ ആക്രമണം ഉണ്ടാകുമെന്ന മുന്നറിപ്പ് ലഭിച്ചതിനെ…

കണ്ണൂരില്‍ മീശ നോവല്‍ കത്തിച്ച് പ്രതിഷേധം

കണ്ണൂര്‍: ഹൈന്ദവസ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നുവെന്നാരോപിച്ച് എസ്. ഹരീഷ് രചിച്ച മീശ നോവലിനെതിരെ പ്രതിഷേധം. കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ ഡി.സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ സമ്മേളനവേദിക്കരികിലാണ് ഒരു സംഘം പ്രതിഷേധവുമായി രംഗത്ത് വന്നത്.…

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ഞായറാഴ്ച കേരളത്തില്‍

തിരുവനന്തപുരം: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഞായറാഴ്ച കേരളത്തിലെത്തും. തിരുവനന്തപുരത്തും കൊച്ചിയിലും തൃശൂരും വിവിധ പരിപാടികളില്‍ പങ്കെടുക്കുന്ന രാഷ്ട്രപതി ഗുരുവായൂര്‍ ക്ഷേത്രവും സന്ദര്‍ശിക്കും.…

നടിയെ ആക്രമിച്ച കേസ്: ‘അമ്മ’യിലെ വനിതാഭാരവാഹികള്‍ കക്ഷി ചേരും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണക്കായി വനിതാ ജഡ്ജി വേണമെന്ന ആവശ്യമുന്നയിച്ച് താരസംഘടനയായ അമ്മയിലെ വനിതാഭാരവാഹികളും കക്ഷി ചേരുന്നു. നടിമാരായ രചനാ നാരായണന്‍കുട്ടിയും ഹണി റോസുമാണ് കക്ഷി ചേരുന്നത്. ഇരുവരും ഹൈക്കോടതിയില്‍ അപേക്ഷ…