DCBOOKS
Malayalam News Literature Website
Browsing Category

LATEST NEWS

ഇടമലയാറില്‍ റെഡ് അലര്‍ട്ട്; അണക്കെട്ട് വ്യാഴാഴ്ച തുറക്കും

എറണാകുളം: ഇടമലയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്ന പശ്ചാത്തലത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 169 മീറ്ററാണ് അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി. ഇന്ന് രാവിലെ അണക്കെട്ടിലെ ജലനിരപ്പ് 168.21 മീറ്ററായി ഉയര്‍ന്നതിനെ തുടര്‍ന്നാണ്…

രാഷ്ട്രപതി രാംനാഥ് കോവിന്ദിന് വധഭീഷണി; തൃശൂരില്‍ പൂജാരി പിടിയില്‍

തൃശൂര്‍: കേരളത്തില്‍ സന്ദര്‍ശനം നടത്തുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഫോണിലൂടെ വധഭീഷണി. സംഭവത്തില്‍ ചിറയ്ക്കല്‍ ഭഗവതി ക്ഷേത്രത്തിലെ പൂജാരി ജയരാമന്‍ അറസ്റ്റിലായി. രാഷ്ട്രപതി നാളെ തൃശൂര്‍ സെന്റ് തോമസ് കോളെജിലെ ശതാബ്ദി…

തിങ്കളാഴ്ച അര്‍ദ്ധരാത്രി മുതല്‍ വാഹനപണിമുടക്ക്

തിരുവനന്തപുരം: മോട്ടോര്‍ വ്യവസായ സംരക്ഷണ സമിതി ദേശീയ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ആഹ്വാനം ചെയ്തിരിക്കുന്ന 24 മണിക്കൂര്‍ മോട്ടോര്‍ വാഹന പണിമുടക്ക് തിങ്കളാഴ്ച അര്‍ദ്ധരാത്രി മുതല്‍ ആരംഭിക്കും. സ്വകാര്യ ബസുകള്‍, കെ.എസ്.ആര്‍.ടി.സി, ചരക്ക്…

ലോറിസമരം: വിപണി പ്രതിസന്ധിയിൽ

ആഴ്ചകളോളം നീണ്ടുനിന്ന ചരക്ക് ലോറി സമരംമൂലം പലമേഖലകളിലുമുണ്ടായ പ്രതിസന്ധികൾ ഇപ്പോഴും കേരളത്തിൽ തുടരുകയാണ്. ഇത് പുസ്തകവിപണിയെയും സാരമായി ബാധിച്ചിട്ടുണ്ട്. കടലാസിനുവേണ്ട അസംസ്‌കൃതവസ്തുക്കൾ ലഭ്യമല്ലാത്തതിനാൽ പേപ്പർ വ്യവസായം ഏതാണ്ട്…

മീശ നോവലിനെതിരെയുള്ള ഹര്‍ജി: സുപ്രീം കോടതി ചൊവ്വാഴ്ച വാദം കേള്‍ക്കും

ദില്ലി: എസ്. ഹരീഷ് എഴുതിയ മീശ നോവലിന്റെ പ്രസിദ്ധീകരണവും വില്പനയും തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി ചൊവ്വാഴ്ച വീണ്ടും വാദം കേള്‍ക്കും. കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ച കോടതി നോവലിന്റെ ആദ്യ മൂന്ന് അധ്യായങ്ങളുടെ…