DCBOOKS
Malayalam News Literature Website
Browsing Category

LATEST NEWS

പ്രോക്‌സി വോട്ടിങ്: ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി

ദില്ലി: പ്രവാസി ഇന്ത്യാക്കാര്‍ക്ക് രാജ്യത്തെ തെരഞ്ഞെടുപ്പുകളില്‍ പകരക്കാരെ ഉപയോഗിച്ച് വോട്ടുചെയ്യാന്‍ അനുവദിക്കുന്ന (പ്രോക്‌സി വോട്ടിങ്) ജനപ്രാതിനിധ്യ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി. നേരത്തെ ഇതുസംബന്ധിച്ച ബില്ലിന് കേന്ദ്രസര്‍ക്കാര്‍…

ജലനിരപ്പ് 2401.22 അടി; ഇടുക്കി ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ ഉയര്‍ത്തി, വിനോദ സഞ്ചാരത്തിന് നിരോധനം

പൈനാവ്: ട്രയല്‍ റണ്ണിന്റെ ഭാഗമായി ഒരു ഷട്ടര്‍ ഉയര്‍ത്തിയിട്ടും ജലനിരപ്പ് കുറയാത്തതിനെ തുടര്‍ന്ന് ഇന്ന് ഇടുക്കി അണക്കെട്ടിലെ രണ്ട് ഷട്ടറുകള്‍ കൂടി ഉയര്‍ത്തി. രാവിലെ ഏഴ് മണിയോടെ ചെറുതോണി അണക്കെട്ടിലെ രണ്ടും നാലും ഷട്ടറുകളാണ് 40…

ഇടുക്കിയില്‍ ട്രയല്‍ റണ്‍ ആരംഭിച്ചു, ഷട്ടര്‍ തുറന്നു; ജാഗ്രതാനിര്‍ദ്ദേശം

ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്ന പശ്ചാത്തലത്തില്‍ ട്രയല്‍ റണ്ണിനായി ചെറുതോണി അണക്കെട്ടിലെ ഒരു ഷട്ടര്‍ തുറന്നു. അണക്കെട്ടിലെ മൂന്നാം നമ്പര്‍ ഷട്ടര്‍ 50 സെന്റീമീറ്റര്‍ ഉയര്‍ത്തിയാണ് ട്രയല്‍ നടത്തുന്നത്. ഏകദേശം നാല് മണിക്കൂറോളം…

ഇടുക്കി അണക്കെട്ടില്‍ ഇന്ന് ട്രയല്‍ റണ്‍; ഉച്ചക്ക് 12 മണിക്ക് ഒരു ഷട്ടര്‍ തുറക്കും

ചെറുതോണി: കനത്ത മഴയും നീരൊഴുക്കും വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ഇടുക്കി അണക്കെട്ടിലെ ഒരു ഷട്ടര്‍ ഇന്ന് തുറക്കും. ട്രയല്‍ റണ്ണിന്റെ ഭാഗമായി അണക്കെട്ടിന്റെ മൂന്നാം നമ്പര്‍ ഷട്ടര്‍ 50 സെന്റീമീറ്റര്‍ ഉയര്‍ത്തും. ഏകദേശം നാല് മണിക്കൂര്‍…

കനത്ത മഴയും നീരൊഴുക്കും വര്‍ദ്ധിക്കുന്നു; ഇടമലയാറില്‍ ഷട്ടറുകള്‍ തുറന്നു

ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടമലയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു. ഇന്ന് രാവിലെ അഞ്ച് മണിക്ക് രണ്ട് ഷട്ടറുകളാണ് ആദ്യം തുറന്നത്. ആറരക്ക് മൂന്നാമത്തേതും എട്ടു മണിക്ക് നാലാമത്തെ ഷട്ടറും തുറന്നു. അണക്കെട്ട് തുറന്നതോടെ പെരിയാറിലെ…