Browsing Category
LATEST NEWS
ഇടുക്കിയില്‍ ജലനിരപ്പ് കുറയുന്നില്ല, അഞ്ച് ഷട്ടറുകളും തുറന്നു; അതീവജാഗ്രതാനിര്‍ദ്ദേശം
പൈനാവ്: ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് കുറയാത്ത പശ്ചാത്തലത്തില്‍ ചെറുതോണി അണക്കെട്ടിലെ അഞ്ച് ഷട്ടറുകളും തുറന്നു. മൂന്ന് ഷട്ടറുകള്‍ ഒരു മീറ്റര്‍ വീതവും രണ്ടെണ്ണം 50 സെന്റീമീറ്റര്‍ വീതവുമാണ് ഉയര്‍ത്തിയിരിക്കുന്നത്. 300 ഘനമീറ്റര്‍…
പ്രോക്സി വോട്ടിങ്: ഭേദഗതി ബില്‍ ലോക്സഭ പാസാക്കി
ദില്ലി: പ്രവാസി ഇന്ത്യാക്കാര്‍ക്ക് രാജ്യത്തെ തെരഞ്ഞെടുപ്പുകളില്‍ പകരക്കാരെ ഉപയോഗിച്ച് വോട്ടുചെയ്യാന്‍ അനുവദിക്കുന്ന (പ്രോക്സി വോട്ടിങ്) ജനപ്രാതിനിധ്യ ഭേദഗതി ബില്‍ ലോക്സഭ പാസാക്കി. നേരത്തെ ഇതുസംബന്ധിച്ച ബില്ലിന് കേന്ദ്രസര്‍ക്കാര്‍…
ജലനിരപ്പ് 2401.22 അടി; ഇടുക്കി ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ ഉയര്‍ത്തി, വിനോദ സഞ്ചാരത്തിന് നിരോധനം
പൈനാവ്: ട്രയല്‍ റണ്ണിന്റെ ഭാഗമായി ഒരു ഷട്ടര്‍ ഉയര്‍ത്തിയിട്ടും ജലനിരപ്പ് കുറയാത്തതിനെ തുടര്‍ന്ന് ഇന്ന് ഇടുക്കി അണക്കെട്ടിലെ രണ്ട് ഷട്ടറുകള്‍ കൂടി ഉയര്‍ത്തി. രാവിലെ ഏഴ് മണിയോടെ ചെറുതോണി അണക്കെട്ടിലെ രണ്ടും നാലും ഷട്ടറുകളാണ് 40…
ഇടുക്കിയില്‍ ട്രയല്‍ റണ്‍ ആരംഭിച്ചു, ഷട്ടര്‍ തുറന്നു; ജാഗ്രതാനിര്‍ദ്ദേശം
ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്ന പശ്ചാത്തലത്തില്‍ ട്രയല്‍ റണ്ണിനായി ചെറുതോണി അണക്കെട്ടിലെ ഒരു ഷട്ടര്‍ തുറന്നു. അണക്കെട്ടിലെ മൂന്നാം നമ്പര്‍ ഷട്ടര്‍ 50 സെന്റീമീറ്റര്‍ ഉയര്‍ത്തിയാണ് ട്രയല്‍ നടത്തുന്നത്. ഏകദേശം നാല് മണിക്കൂറോളം…
ഇടുക്കി അണക്കെട്ടില്‍ ഇന്ന് ട്രയല്‍ റണ്‍; ഉച്ചക്ക് 12 മണിക്ക് ഒരു ഷട്ടര്‍ തുറക്കും
ചെറുതോണി: കനത്ത മഴയും നീരൊഴുക്കും വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ഇടുക്കി അണക്കെട്ടിലെ ഒരു ഷട്ടര്‍ ഇന്ന് തുറക്കും. ട്രയല്‍ റണ്ണിന്റെ ഭാഗമായി അണക്കെട്ടിന്റെ മൂന്നാം നമ്പര്‍ ഷട്ടര്‍ 50 സെന്റീമീറ്റര്‍ ഉയര്‍ത്തും. ഏകദേശം നാല് മണിക്കൂര്‍…