Browsing Category
LATEST NEWS
കൊച്ചി രാജ്യാന്തര വിമാനത്താവളം ബുധനാഴ്ച തുറക്കും
കൊച്ചി: പ്രളയദുരന്തത്തെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിവെച്ച കൊച്ചി രാജ്യാന്തര വിമാനത്താവളം ബുധനാഴ്ച തുറക്കും. ആഭ്യന്തര-രാജ്യാന്തര സര്‍വ്വീസുകള്‍ നാളെ ഉച്ച മുതല്‍ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന് സിയാല്‍ അധികൃതര്‍ അറിയിച്ചു.…
‘ഒരു മാസത്തെ ശമ്പളം തരൂ… കേരളത്തെ പുനര്‍നിര്‍മ്മിക്കാം’; മുഖ്യമന്ത്രി
പ്രളയദുരിതത്തില്‍ പെട്ട കേരളത്തിനായി സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി എല്ലാ മലയാളികളും തങ്ങളുടെ ഒരു മാസത്തെ ശമ്പളം സംഭാവനയായി നല്‍കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. തകര്‍ന്ന കേരളത്തെ പുനര്‍നിര്‍മ്മിക്കുകയല്ല,…
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 139.99 അടിയാക്കി കുറയ്ക്കണമെന്ന് സുപ്രീം കോടതി
ദില്ലി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കണമെന്ന് തമിഴ്‌നാടിനോട് സുപ്രീം കോടതി. ഈ മാസം 31 വരെ ജലനിരപ്പ് 139.99 അടിയാക്കി നിലനിര്‍ത്തണമെന്നാണ് നിര്‍ദ്ദേശം. സംയുക്ത മേല്‍നോട്ട സമിതിയുടെ തീരുമാനം ഇരു സംസ്ഥാനങ്ങളും…
‘ആന വരുമ്പോള്‍ അച്ഛനും പേടിയ്ക്കണം’ പ്രളയബാധിതര്‍ക്ക് മാനസികാരോഗ്യ പരിചരണം…
പ്രളയദുരിതത്തിലകപ്പെട്ട കേരളത്തിലെ ജനങ്ങളുടെ മാനസികാരോഗ്യനില ഉറപ്പുവരുത്തേണ്ടത് അനിവാര്യമാമെന്ന് ഐക്യരാഷ്ട്രസഭ ദുരന്തനിവാരണ സമിതി തലവന്‍ മുരളി തുമ്മാരുകുടി. കേരളത്തിലെ മുഴുവന്‍ ജനങ്ങളെയും മാനസികമായി ഈ ദുരന്തം ഉലച്ചിട്ടുണ്ട്. വീടുകളിലെ…
അണക്കെട്ടുകള്‍ തുറന്നതില്‍ വീഴ്ച പറ്റിയിട്ടില്ലെന്ന് എം.എം. മണി
തൊടുപുഴ: കേരളത്തിലെ അണക്കെട്ടുകള്‍ തുറക്കുന്നതില്‍ വീഴ്ച പറ്റിയിട്ടില്ലെന്ന് വൈദ്യുതവകുപ്പ് മന്ത്രി എം എം മണി. മഴ ഇത്രത്തോളം കനക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഇപ്പോള്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ട സമയമാണ്. വിവാദമുണ്ടാക്കാനാണ്…