Browsing Category
LATEST NEWS
ബ്രഹ്മപുത്രയില്‍ ജലനിരപ്പ് ഉയരുന്നു; ഇന്ത്യക്ക് ചൈനയുടെ പ്രളയമുന്നറിയിപ്പ്
ഗുവാഹത്തി: കനത്ത മഴയെ തുടര്‍ന്ന് ബ്രഹ്മപുത്ര കര കവിഞ്ഞ് ഒഴുകുന്നത് ഇന്ത്യയില്‍ പ്രളയത്തിന് കാരണമായേക്കാമെന്ന് ചൈനയുടെ മുന്നറിയിപ്പ്. അസം, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ജലനിരപ്പ്…
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായപ്രവാഹം; 1,000 കോടി രൂപ കവിഞ്ഞു
തിരുവനന്തപുരം: കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനും പുനരവധിവാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായപ്രവാഹം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവന വ്യാഴാഴ്ച രാത്രി രാത്രി വരെയുള്ള സമയം…
കശ്മീരില്‍ ഭീകരാക്രമണം; നാല് പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ നാല് പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ഷോപ്പിയാന്‍ ജില്ലയിലെ അരഹമയിലാണ് വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന പൊലീസ് സംഘത്തിന് നേരെ ആക്രമണം ഉണ്ടായത്. രണ്ട് പേര്‍…
എം.കെ സ്റ്റാലിന്‍ ഡി.എം.കെ അധ്യക്ഷന്‍
ചെന്നൈ: ഡി.എം.കെയുടെ പുതിയ അധ്യക്ഷനായി എം.കെ സ്റ്റാലിനെ തെരഞ്ഞെടുത്തു. പാര്‍ട്ടി ആസ്ഥാനമായ അണ്ണാ അറിവാലയത്തില്‍ നടന്ന ജനറല്‍ കൗണ്‍സില്‍ യോഗമാണ് സ്റ്റാലിനെ പുതിയ അധ്യക്ഷനായി പ്രഖ്യാപിച്ചത്. നിലവില്‍ പാര്‍ട്ടിയുടെ വര്‍ക്കിങ് പ്രസിഡന്റായ…
കുട്ടനാടിന്റെ മഹാശുചീകരണത്തിന് തുടക്കം കുറിച്ചു
ആലപ്പുഴ: പ്രളയദുരിതത്തില്‍ മുങ്ങിയ കുട്ടനാടിനെ കൈപിടിച്ചുയര്‍ത്താനുള്ള മഹാദൗത്യത്തിന് ഇന്ന് തുടക്കം കുറിക്കുന്നു. രണ്ട് ദിവസം കൊണ്ട് കുട്ടനാട്ടിലെ അന്‍പതിനായിരത്തോളം വീടുകള്‍ ശുചിയാക്കുകയാണ് ലക്ഷ്യം. ഇതിനായി കേരളത്തിന്റെ വിവിധ…