DCBOOKS
Malayalam News Literature Website
Browsing Category

LATEST NEWS

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് പൂര്‍ണ്ണപിന്തുണ; ‘മീശ’ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം…

ദില്ലി: കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവായ എസ്. ഹരീഷിന്റെ പുതിയ നോവല്‍ മീശ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി. ഇന്ന് കേസ് പരിഗണിച്ച കോടതി എഴുത്തുകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍…

സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങള്‍ക്കും ശനിയാഴ്ച പ്രവര്‍ത്തിദിനം

തിരുവനന്തപുരം: ഇനി മുതല്‍ സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങള്‍ക്കും ശനിയാഴ്ച പ്രവര്‍ത്തി ദിനമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി മോഹന്‍കുമാര്‍ അറിയിച്ചു. രണ്ടാം ശനിയാഴ്ചകള്‍ പഴയതു പോലെ തന്നെ അവധിയായിരിക്കും. പ്രളയക്കെടുതിയുടെ…

പി.കെ ശശി എം.എല്‍.എക്കെതിരെ ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ പീഡന പരാതി

പാലക്കാട്: ഷൊര്‍ണ്ണൂര്‍ എം.എല്‍.എ പി. കെ ശശിയ്‌ക്കെതിരെ ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ ലൈംഗിക പീഡന പരാതി. മണ്ണാര്‍ക്കാട് പാര്‍ട്ടി ഓഫീസില്‍ വെച്ച് എം.എല്‍.എ തനിക്കെതിരെ അതിക്രമത്തിന് ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി. സി.പി.ഐ.എം പോളിറ്റ്…

സദാചാര പൊലീസ് ചമഞ്ഞു മര്‍ദ്ദനം; മലപ്പുറത്ത് യുവാവ് ആത്മഹത്യ ചെയ്തു

മലപ്പുറം: സദാചാര പൊലീസ് ചമഞ്ഞ് ആള്‍ക്കൂട്ടം മര്‍ദ്ദിച്ച യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍. മലപ്പുറം കുറ്റിപ്പാല സ്വദേശി മുഹമ്മദ് സാജിദിനെയാണ് (23)വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി പണിക്കര്‍പടി…

സേലത്ത് ബസുകള്‍ കൂട്ടിയിടിച്ച് മലയാളികള്‍ ഉള്‍പ്പെടെ ഏഴ് മരണം

ചെന്നൈ: ബംഗലൂരുവില്‍ നിന്നും തിരുവല്ലയിലേക്ക് പോയ സ്വകാര്യ ബസ് സേലത്ത് അപകടത്തില്‍പ്പെട്ട് മലയാളികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ മരിച്ചു. ഇതില്‍  ആറ് പേര്‍ മലയാളികളാണ്. സേലം സംസ്ഥാനപാതയില്‍ മാമാങ്കത്തിനടുത്ത് പുലര്‍ച്ചെ 1.45ഓടെയാണ്…