DCBOOKS
Malayalam News Literature Website
Browsing Category

LATEST NEWS

ജമ്മു കശ്മീര്‍ പൊലീസില്‍ അഴിച്ചുപണി; ഡി.ജി.പിയെ മാറ്റി

ശ്രീനഗര്‍: ജമ്മു കശ്മീര്‍ ഡി.ജി.പി എസ്.പി വൈദിനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റി. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറും നിലവിലെ ജയില്‍ മേധാവിയുമായ ദില്‍ബാഗ് സിങിനാണ് താത്കാലിക ചുമതല നല്‍കിയിരിക്കുന്നത്. ഇന്നലെ വൈകിട്ടോടെയാണ് ഉത്തരവിറങ്ങിയത്.…

ഇന്ധന വിലവര്‍ദ്ധനവിനെതിരെ തിങ്കളാഴ്ച ഭാരത് ബന്ദ്

ദില്ലി: ഇന്ധന വിലവര്‍ദ്ധനയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ഭാരത് ബന്ദിന് കോണ്‍ഗ്രസ് പാര്‍ട്ടി ആഹ്വാനം ചെയ്തു. രാവിലെ ഒന്‍പത് മണി മുതല്‍ വൈകിട്ട് മൂന്ന് മണി വരെയാണ് ബന്ദ് നടത്തുന്നതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. അതേസമയം തിങ്കഴാഴ്ച…

ഭരണഘടനയിലെ 377-ാം വകുപ്പ് റദ്ദാക്കി; സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീം കോടതി

ദില്ലി: ഉഭയസമ്മത പ്രകാരമുള്ള സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമായി കണക്കാക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377-ാം വകുപ്പ് സുപ്രീം കോടതി റദ്ദാക്കി. 377-ാം വകുപ്പ് യുക്തിഹീനവും ഏകപക്ഷീയവുമാണെന്നും പരസ്പര സമ്മതത്തോടെയുള്ള സ്വവര്‍ഗരതി…

ജപ്പാനില്‍ ശക്തമായ ഭൂചലനം; നിരവധി പേരെ കാണാതായി

ടോക്യോ: വടക്കന്‍ ജപ്പാനിലെ ഹൊക്കായിഡോ ദ്വീപിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ 19 പേരെ കാണാതായതായി റിപ്പോര്‍ട്ടുകള്‍. രണ്ടു പേര്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുമുണ്ട്. റിക്ടര്‍ സ്‌കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം…

ആപത്ത് കാലത്ത് ഓടിയെത്തിയ നാഗാലാന്റുകാരെ സഹായിക്കണം: മുഖ്യമന്ത്രി പിണറായി വിജയന്‍

പ്രളയക്കെടുതിയില്‍ അകപ്പെട്ട നാഗാലാന്റിനെ സഹായിക്കാന്‍ ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. അമേരിക്കയില്‍ ചികിത്സയില്‍ കഴിയുന്ന പിണറായി വിജയന്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഏവരോടും ഇക്കാര്യം ആവശ്യപ്പെട്ടത്. 'ഒരു…