Browsing Category
LATEST NEWS
ആഘോഷങ്ങള്‍ ഒഴിവാക്കി സംസ്ഥാന സ്‌കൂള്‍ കലോല്‍സവം നടത്തും
തിരുവനന്തപുരം: പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സ്‌കൂള്‍ കലോല്‍സവം ഒഴിവാക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം റദ്ദാക്കി. ആഘോഷങ്ങളില്ലാതെ കലോല്‍സവം നടത്താനാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം. ഇതിനായുള്ള ഉത്തരവ് ഇന്ന്…
എലിപ്പനി പ്രതിരോധമരുന്നിനെതിരെ പ്രചാരണം; ജേക്കബ് വടക്കാഞ്ചേരി അറസ്റ്റില്‍
കൊച്ചി: എലിപ്പനി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കെതിരെ വ്യാജ പ്രചാരണം നടത്തിയ ചികിത്സകന്‍ ജേക്കബ് വടക്കാഞ്ചേരിയെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. എലിപ്പനി പ്രതിരോധ മരുന്ന് ആരോഗ്യത്തിന് ഹാനികരമാണെന്നായിരുന്നു പ്രചാരണം. ഡി.ജി.പി…
പ്രളയക്കെടുതി വിലയിരുത്താന്‍ ലോകബാങ്ക് സംഘം അടുത്തയാഴ്ച കേരളത്തില്‍
തിരുവനന്തപുരം: കേരളത്തിലെ പ്രളയക്കെടുതി വിലയിരുത്താന്‍ ലോകബാങ്ക് സംഘം അടുത്തയാഴ്ച കേരളത്തിലെത്തും. സംഘത്തിന് കേരളത്തില്‍ സന്ദര്‍ശനം നടത്താനുള്ള അനുമതി കേന്ദ്രസര്‍ക്കാര്‍ നല്‍കി. ഇരുപതംഗ സംഘമാണ് സന്ദര്‍ശനത്തിന് എത്തുന്നത്.
വിഷയത്തില്‍…
യു.എസ് ഓപ്പണ്‍; സെമിക്കിടെ പരുക്കേറ്റ റാഫേല്‍ നദാല്‍ പിന്മാറി
ന്യൂയോര്‍ക്ക്: ലോക ഒന്നാം നമ്പര്‍ താരവും നിലവിലെ ചാമ്പ്യനുമായ റാഫേല്‍ നദാല്‍ യു.എസ് ഓപ്പണ്‍ ടെന്നിസ് സെമില്‍ പരുക്കേറ്റു പിന്മാറി. പുരുഷ സിംഗിള്‍സില്‍ അര്‍ജന്റീനയുടെ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പ്രോടോയുമായുള്ള സെമി…
ജലനിരപ്പ് 2391 അടി; ഇടുക്കി അണക്കെട്ടിലെ മുഴുവന്‍ ഷട്ടറുകളും അടച്ചു
ചെറുതോണി: ജലനിരപ്പ് 2391 അടിയായി കുറഞ്ഞതിനെ തുടര്‍ന്ന് ഇടുക്കി ചെറുതോണി അണക്കെട്ടിലെ മുഴുവന്‍ ഷട്ടറുകളും അടച്ചു. വൃഷ്ടിപ്രദേശത്തടക്കം കനത്ത മഴ പെയ്തതിനെ തുടര്‍ന്ന് അണക്കെട്ടിലെ അഞ്ച് ഷട്ടറുകളും ഓഗസ്റ്റ് ഒന്‍പതിന് തുറന്നിരുന്നു. മഴ…