Browsing Category
LATEST NEWS
കന്യാസ്ത്രീക്കെതിരായ മോശം പരാമര്‍ശം; പി.സി. ജോര്‍ജ് ഖേദം പ്രകടിപ്പിച്ചു
കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന പരാതി നല്‍കിയ കന്യാസ്ത്രീയെ മോശം പദപ്രയോഗങ്ങള്‍ കൊണ്ട് അപമാനിച്ച പി.സി ജോര്‍ജ് എം.എല്‍.എ ഖേദം പ്രകടിപ്പിച്ചു. കന്യാസ്ത്രീക്കെതിരെ പറഞ്ഞ വാക്കുകള്‍ പിന്‍വലിക്കുന്നതായി പി.സി…
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തി
ദില്ലി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ രാവിലെ 10.20ഓടെ ഭൂചലനമുണ്ടായതായി ദേശീയ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 5.5 രേഖപ്പെടുത്തിയ ഭൂചലനം അസം, മേഘാലയ, ബിഹാര്‍, എന്നീ സംസ്ഥാനങ്ങളില്‍ അനുഭവപ്പെട്ടു.
രാവിലെ…
ഇത് പ്രളയാനന്തര കേരളത്തിന്റെ അതിജീവനം; ചേക്കുട്ടിയ്ക്ക് അഭിനന്ദനവുമായി മുഖ്യമന്ത്രി
പ്രളയാനന്തര കേരളത്തിന്റെ അതിജീവനത്തിന്റെ പ്രതീകമായി മാറിയ ചേക്കുട്ടിക്ക് അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അപ്രതീക്ഷിതമായുണ്ടായ മഹാപ്രളയത്തില്‍ തകര്‍ന്നടിഞ്ഞ ചേന്ദമംഗലം കൈത്തറി വ്യവസായത്തെ പുനരുജ്ജീവിപ്പിക്കുന്നതിന്റെ…
തെലങ്കാനയില്‍ ബസപകടം: 45 പേര്‍ മരിച്ചു
ഹൈദരാബാദ്: തെലങ്കാനയില്‍ ബസ് താഴ്‌വരയിലേക്ക് മറിഞ്ഞ് 45 പേര്‍ മരിച്ചു. ഇരുപതോളം പേര്‍ക്ക് പരുക്കേറ്റു. ജഗത്യാര്‍ ജില്ലയിലെ ശനിവര്‍പട്ട് ഗ്രാമത്തില്‍ ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. കൊണ്ടഗട്ടില്‍ നിന്ന് ജഗത്യാലിലേക്ക് വരികയായിരുന്ന…
കന്യാസ്ത്രീയുടെ പരാതി: നടപടി വൈകുന്നതിനെതിരെ ദേശീയ വനിതാ കമ്മീഷന്‍
ദില്ലി: പീഡനത്തിന് ഇരയായ കന്യാസ്ത്രീയുടെ പരാതിയില്‍ നടപടി വൈകുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ. കന്യാസ്ത്രീകള്‍ നടത്തിവരുന്ന സത്യഗ്രഹത്തിലോ, പരാതി ഉന്നയിച്ച കന്യാസ്ത്രീക്ക്…