DCBOOKS
Malayalam News Literature Website
Browsing Category

LATEST NEWS

കോട്ടയത്ത് ചരക്കുതീവണ്ടിയ്ക്ക് തീപിടിച്ചു

കോട്ടയം: കോട്ടയം റെയില്‍പാതയില്‍ ഓടിക്കൊണ്ടിരുന്ന ഇന്ധനം നിറച്ച ചരക്കുതീവണ്ടിക്ക് തീപിടിച്ചു. തീവണ്ടിയില്‍ നിന്ന് ഇന്ധനം ചോര്‍ന്നതിനെ തുടര്‍ന്നാണ് തീപിടുത്തം ഉണ്ടായത്. കോട്ടയം-ചങ്ങനാശ്ശേരി റൂട്ടില്‍ മുട്ടമ്പലം റെയില്‍ ക്രോസിന്…

ചാരക്കേസ്: നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി

ദില്ലി: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി. സംഭവത്തില്‍ നമ്പി നാരായണന്റെ അറസ്റ്റ് അനാവശ്യമായിരുന്നുവെന്ന് കോടതി നീരീക്ഷിച്ചു. കേസില്‍ സിബി മാത്യൂസ് ഉള്‍പ്പടെ…

മല്യയുടെ വെളിപ്പെടുത്തല്‍; അരുണ്‍ ജയ്റ്റ്‌ലിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

ദില്ലി: രാജ്യം വിടും മുമ്പ് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയെ കണ്ടിരുന്നുവെന്ന വിജയ് മല്യയുടെ വെളിപ്പെടുത്തല്‍ പ്രതിപക്ഷം ആയുധമാക്കുന്നു. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അന്വേഷണത്തിന് ഉത്തരവിടണമെന്ന് കോണ്‍ഗ്രസ്…

സര്‍ക്കാരിനെതിരെ സമരം ചെയ്യേണ്ടി വരുന്നത് കര്‍ത്താവിന്റെ മണവാട്ടിമാരുടെ ദുര്‍വ്വിധി: കെ.ആര്‍ മീര

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി എഴുത്തുകാരി കെ.ആര്‍ മീര. ഒരേസമയം അതിക്രമിയോടും അതിക്രമത്തിന്റെ മാനസികാഘാതത്തോടും വാദിയെ…

കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണയുമായി ഡബ്ല്യു.സി.സിയും

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നടക്കുന്ന സമരത്തിന് പിന്തുണയുമായി സിനിമയിലെ വനിതാസംഘടനയായ ഡബ്ല്യു.സി.സി രംഗത്ത്. പി.സി ജോര്‍ജ് എം.എല്‍.എയുടെ സ്ത്രീവിരുദ്ധ പ്രസ്താവനകളെ ശക്തമായ ഭാഷയില്‍…