Browsing Category
LATEST NEWS
തെലങ്കാനയിലെ ദുരഭിമാനകൊല: പെണ്‍കുട്ടിയുടെ അച്ഛനടക്കം ഏഴ് പേര്‍ അറസ്റ്റില്‍
ഹൈദരാബാദ്: തെലങ്കാനയില്‍ ഇരുപത്തിനാലുകാരനായ എഞ്ചിനീയറെ ഗര്‍ഭിണിയായ ഭാര്യയ്ക്കു മുന്നില്‍വെച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഏഴ് പേര്‍ അറസ്റ്റിലായി. പെണ്‍കുട്ടിയുടെ പിതാവ് മാരുതി റാവുവും സഹോദരന്‍ ശ്രാവണും ഉള്‍പ്പെടെയുള്ള ഏഴ് പ്രതികളാണ്…
സംസ്ഥാന സ്‌കൂള്‍ കലോല്‍സവം ഡിസംബറില്‍; ആലപ്പുഴ ജില്ല വേദിയാകും
തിരുവനന്തപുരം: ഈ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോല്‍സവം ഡിസംബറില്‍ ആലപ്പുഴയില്‍ വെച്ച് നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്. ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന കലോല്‍സവ മാനുവല്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. പ്രളയത്തിന്റെ…
190 ദശലക്ഷം ഡോളറിന് കൈമാറ്റം ചെയ്ത് ടൈം മാഗസിന്‍
സാന്‍ഫ്രാന്‍സിസ്‌കോ: ലോകത്തെ ഏറ്റവും പ്രചാരമുള്ള അമേരിക്കന്‍ വാര്‍ത്താമാസികയായ ടൈം മാഗസിന്‍ പുതിയ അവകാശികളിലേക്ക്. 190 ദശലക്ഷം ഡോളറിന് (ഏകദേശം 1300 കോടി രൂപയ്ക്ക്) ക്ലൗഡ് കമ്പ്യൂട്ടിങ് വെബ്‌സൈറ്റായ സെയില്‍സ്‌ഫോഴ്‌സ് ഡോട്‌കോം മേധാവിയും…
ചുമതലകള്‍ കൈമാറി ഫ്രാങ്കോ മുളയ്ക്കല്‍; 19-ന് പൊലീസിന് മുന്നില്‍ ഹാജരാകും
കൊച്ചി: പീഡനത്തിന് ഇരയായ കന്യാസ്ത്രീയുടെ പരാതിയില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് ലഭിച്ചതിന് പിന്നാലെ ജലന്ധര്‍ രൂപത ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ചുമതലകള്‍ കൈമാറി. ഫാ.മാത്യു കോക്കണ്ടത്തിനാണ് രൂപതയുടെ ഭരണച്ചുമതല…
ജമ്മു കശ്മീരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരര്‍ കൊല്ലപ്പെട്ടു. മേഖലയില്‍ വെടിവെയ്പ്പ് തുടരുകയാണെന്നും ഭീകര്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുന്നുവെന്നും പൊലീസ് അറിയിച്ചു. രഹസ്യവിവരം ലഭിച്ചതിനെ…