Browsing Category
LATEST NEWS
ഇന്ന് പൊലീസ് സ്റ്റേഷനുകളുടെ ഭരണം വനിത ഓഫീസര്‍മാര്‍ക്ക്
തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാദിനമായ ഇന്ന് സംസ്ഥാനത്തെ പരമാവധി പൊലീസ് സ്റ്റേഷനുകളിലും വനിത പൊലീസ് ഉദ്യോഗസ്ഥര്‍ ചുമതല വഹിക്കും. എസ്.ഐ റാങ്കിലോ അതിന് മുകളിലോ ഉള്ള വനിതകളായിരിക്കും സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടെ ചുമതല വഹിക്കുക. ഇത്…
വയനാട്ടില്‍ തണ്ടര്‍ബോള്‍ട്ടുമായി ഏറ്റുമുട്ടല്‍: മാവോയിസ്റ്റ് നേതാവ് സി.പി.ജലീല്‍ കൊല്ലപ്പെട്ടു
കല്‍പ്പറ്റ: വയനാട് വൈത്തിരിയില്‍ സ്വകാര്യ റിസോര്‍ട്ടിന് സമീപം മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു. മാവോയിസ്റ്റ് നേതാവ് സി.പി ജലീലാണ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടതെന്ന് പൊലീസ്…
ഹാഫിസ് സയീദിന്റെ ജമാഅത്തുദ്ദഅവയെ പാക്കിസ്ഥാന്‍ നിരോധിച്ചു
ഇസ്‌ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ഹാഫിസ് സയീദ് നേതൃത്വം നല്‍കുന്ന തീവ്രവാദി സംഘടനയായ ജമാഅത്തുദ്ദഅവയെ നിരോധിച്ചതായി പാക്കിസ്ഥാന്‍. സംഘടനയുടെ ജീവകാരുണ്യവിഭാഗമായ ഫലാഹെ ഇന്‍സാനിയത് ഫൗണ്ടേഷനും നിരോധനം ബാധകമാണ്.…
വ്യാപാര രംഗത്ത് ഇന്ത്യയ്ക്കുള്ള മുന്‍ഗണന അമേരിക്ക അവസാനിപ്പിക്കുന്നു
വ്യാപാരരംഗത്ത് ഇന്ത്യക്ക് നല്‍കിവരുന്ന മുന്‍ഗണന അവസാനിപ്പിക്കാന്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിര്‍ദ്ദേശം നല്‍കി. ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന നിര്‍ദ്ദേശം ഇന്ത്യ നടപ്പാക്കാന്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്നാണ് ട്രംപിന്റെ…
സംസ്ഥാനത്ത് ഇന്നും നാളെയും ഉഷ്ണതരംഗം; ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് തിരുവനന്തപുരം കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കോഴിക്കോട് ജില്ലയില്‍ സ്ഥിതി രൂക്ഷമാകാന്‍ സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ…