Browsing Category
LATEST NEWS
പായ്‌വഞ്ചിയില്‍ ലോകം ചുറ്റുന്ന നാവികന്‍ അഭിലാഷ് ടോമി അപകടത്തില്‍പെട്ടു
സിഡ്‌നി: പായ്‌വഞ്ചിയില്‍ ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തില്‍ പങ്കെടുക്കുന്ന മലയാളി നാവികന്‍ അഭിലാഷ് ടോമി അപകടത്തില്‍പ്പെട്ടു. പെര്‍ത്തില്‍ നിന്നു 3,000 കിലോമീറ്റര്‍ പടിഞ്ഞാറ് ഭാഗത്ത് വെച്ചാണ് അപകടമുണ്ടായത്. അഭിലാഷ് ടോമി സുരക്ഷിതനാണെന്നാണ്…
ക്യാപ്റ്റന്‍ രാജുവിന്റെ സംസ്‌കാരം വെള്ളിയാഴ്ച നടക്കും
കൊച്ചി: അന്തരിച്ച നടനും സംവിധായകനുമായ ക്യാപ്റ്റന്‍ രാജുവിന്റെ ശവസംസ്‌കാരം വെള്ളിയാഴ്ച നടക്കും. അമേരിക്കയിലുള്ള മകന്‍ രവിരാജ് എത്തിയതിന് ശേഷമായിരിക്കും സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍…
മര്‍ദ്ദം താഴ്ത്തിയില്ല: ജീവനക്കാരുടെ അശ്രദ്ധ മൂലം വിമാനയാത്രക്കാര്‍ക്ക് രക്തസ്രാവം
മുംബൈ: ജീവനക്കാരുടെ അശ്രദ്ധയെത്തുടര്‍ന്ന് വിമാനത്തിനുള്ളിലെ മര്‍ദ്ദം കുറഞ്ഞ് യാത്രക്കാരുടെ മൂക്കിലൂടെയും ചെവിയിലൂടെയും രക്തസ്രാവം ഉണ്ടായി. മുംബൈയില്‍ നിന്ന് ജയ്പ്പൂരിലേക്ക് പറന്നുയര്‍ന്ന ജെറ്റ് എയര്‍വെയ്‌സ് വിമാനത്തിനുള്ളിലാണ് സംഭവം…
അഭിമന്യു വധം: ക്യാമ്പസ് ഫ്രണ്ട് ജില്ലാ സെക്രട്ടറി കീഴടങ്ങി
കൊച്ചി: മഹാരാജാസ് കോളെജ് വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ നേതാവുമായിരുന്ന എം.അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ ക്യാമ്പസ് ഫ്രണ്ട് ജില്ലാ സെക്രട്ടറി കീഴടങ്ങി. ക്യാമ്പസ് ഫ്രണ്ട് എറണാകുളം ജില്ലാ സെക്രട്ടറി പെരുമ്പാവൂര്‍ സ്വദേശി ആരിഫ് ബിന്‍…
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ചോദ്യം ചെയ്യലിന് ഹാജരായി
കൊച്ചി: കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ ചോദ്യം ചെയ്യലിനായി ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായി. തൃപ്പൂണിത്തുറ ഹൈടെക് സെല്ലിന്റെ ഓഫീസില്‍ രാവിലെ 11 മണിയോടെയാണ് ഫ്രാങ്കോ മുളയ്ക്കല്‍ എത്തിയത്. ജലന്ധര്‍…