Browsing Category
LATEST NEWS
വയലിനിസ്റ്റ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു; മകള്‍ മരിച്ചു
തിരുവനന്തപുരം: പ്രശസ്ത വയലിനിസ്റ്റും ഗായകനുമായ ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് രണ്ടു വയസ്സുള്ള മകള്‍ തേജസ്വിനി ബാല മരിച്ചു. ബാലഭാസ്‌കറിനും ഭാര്യ ലക്ഷ്മിക്കും കാര്‍ ഡ്രൈവര്‍ അര്‍ജ്ജുനനും അപകടത്തില്‍ ഗുരുതരമായി…
ഫ്രാങ്കോ മുളയ്ക്കലിനെ അടുത്തമാസം ആറ് വരെ റിമാന്‍ഡ് ചെയ്തു
കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഒക്ടോബര്‍ ആറ് വരെ റിമാന്‍ഡ് ചെയ്തു. രണ്ട് ദിവസം പൊലീസ് കസ്റ്റഡിയിലായിരുന്ന ഫ്രാങ്കോയെ പാലാ സബ് ജയിലിലേക്ക് മാറ്റും. അടുത്ത ശനിയാഴ്ച വീണ്ടും…
അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തി; സുരക്ഷതനെന്ന് ഇന്ത്യന്‍ നാവികസേന
സിഡ്‌നി: പായ്‌വഞ്ചിയില്‍ ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ അപകടത്തില്‍പ്പെട്ട നാവികന്‍ അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തി. ഫ്രഞ്ച് കപ്പലായ ഒസിരിസ് ആണ് അഭിലാഷിനെ രക്ഷിച്ചത്. അഭിലാഷിനെ സുരക്ഷിതമായി കപ്പലിലെത്തിച്ചതായി ഇന്ത്യന്‍ നാവികസേന…
ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ തള്ളി; രണ്ട് ദിവസം പൊലീസ് കസ്റ്റഡിയില്‍
കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കോടതിയില്‍ അദ്ദേഹം സമര്‍പ്പിച്ച ജാമ്യാപേക്ഷ തള്ളിക്കൊണ്ട് കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി…
ഈ സമരം എല്ലാ സ്ത്രീകള്‍ക്കും വേണ്ടി; അന്വേഷണസംഘത്തോട് നന്ദി അറിയിച്ച് കന്യാസ്ത്രീകള്‍
കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടത്തിയ സമരം വിജയിപ്പിച്ചതില്‍ എല്ലാവരോടും നന്ദിയുണ്ടെന്നും കടുത്ത സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ബിഷപ്പിനെ അറസ്റ്റ് ചെയ്ത അന്വേഷണസംഘത്തോടും പിന്തുണച്ച മാധ്യമങ്ങളോടും ജനങ്ങളോടും എല്ലാ നന്ദിയും…