DCBOOKS
Malayalam News Literature Website
Browsing Category

LATEST NEWS

വിവാഹേതരബന്ധം ക്രിമിനല്‍ കുറ്റമല്ല: സുപ്രീം കോടതി

ദില്ലി: വിവാഹേതരബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീംകോടതി. വിവാഹമോചനം ആവശ്യപ്പെടുമ്പോള്‍ വിവാഹേതര ബന്ധത്തെ കുറ്റകൃത്യമായി കണക്കാക്കാം. അതുപോലെ വിവാഹതേര ബന്ധത്തിന്റെ പേരില്‍ പങ്കാളി ആത്മഹത്യ ചെയ്താല്‍ തെളിവുകളുണ്ടെങ്കില്‍ ആത്മഹത്യാ…

കശ്മീരില്‍ സൈനികരും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍: ജവാനടക്കം മൂന്നു പേര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ മൂന്നു ജില്ലകളില്‍ സൈനികരും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ജവാന് വീരമൃത്യു. ഏറ്റുമുട്ടലില്‍ ഒരു ഭീകരനും നാട്ടുകാരനും കൊല്ലപ്പെട്ടിട്ടുണ്ട്. അനന്ത്‌നാഗ്, ശ്രീനഗര്‍, ബുഡ്ഗാം ജില്ലകളിലാണ്…

സൈന നെഹ്‌വാളും പി.കശ്യപും വിവാഹിതരാകുന്നു

പത്തുവര്‍ഷത്തോളം നീണ്ട പ്രണയത്തിന് ശേഷം ബാറ്റ്മിന്റണ്‍ താരങ്ങളായ സൈന നെഹ്‌വാളും പി.കശ്യപും വിവാഹിതരാകുന്നു. ഈ മാസം അവസാനത്തോടെ ഇരുവരുടെയും വിവാഹം ഉണ്ടാകുമെന്ന് ഇരുവരുടെയും അടുത്ത സുഹൃത്തുക്കളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്…

കേരളത്തില്‍ ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും നാളെയും കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളില്‍ ഈ മാസം 27 വരെ ശക്തമായ മഴയുടെ മുന്നറിയിപ്പായ യെല്ലോ അലര്‍ട്ട്…

മലയാളിയായ അജിത് മോഹന്‍ ഫെയ്‌സ്ബുക്ക് ഇന്ത്യാ മേധാവി

കൊച്ചി: ഫെയ്‌സ്ബുക്കിന്റെ ഇന്ത്യന്‍ മേധാവിയായി എറണാകുളം സ്വദേശി അജിത് മോഹന്‍ നിയമിതനായി. ഫെയ്‌സ്ബുക്കിന്റെ വൈസ് പ്രസിഡന്റ്, ഇന്ത്യ ഓപ്പറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ എന്നീ പദവികളിലാണ് അജിത് മോഹനെ നിയമിച്ചിരിക്കുന്നത്. ഇന്ത്യയിലെ…