Browsing Category
LATEST NEWS
പാചകവാതകവിലയില്‍ വീണ്ടും വര്‍ദ്ധനവ്; പെട്രോള്‍-ഡീസല്‍ വിലയും കൂടി
ദില്ലി: നടുവൊടിക്കുന്ന പെട്രോള്‍-ഡീസല്‍ വിലവര്‍ദ്ധനവിന് പിന്നാലെ പാചകവാതകത്തിനും വിലവര്‍ദ്ധിപ്പിച്ചു. കേരളത്തില്‍ സബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന് 54 രൂപ വര്‍ദ്ധിപ്പിച്ച് 869.50 രൂപയായി. വാണിജ്യ സിലിണ്ടറിന്റെ വില 1450.10 രൂപയില്‍…
കെ.എസ്.ആര്‍.ടി.സി.യില്‍ കൂട്ടസ്ഥലംമാറ്റം
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി.യില്‍ അയ്യായിരത്തോളം ജീവനക്കാരെ കൂട്ടത്തോടെ സ്ഥലംമാറ്റി. സിംഗിള്‍ ഡ്യൂട്ടി പരിഷ്‌ക്കരണത്തിന്റെ ഭാഗമായിട്ടാണ് സ്ഥലംമാറ്റം. 2,719 ഡ്രൈവര്‍മാരെയും രണ്ടായിരത്തോളം കണ്ടക്ടര്‍മാരെയുമാണ് സ്ഥലംമാറ്റിയത്.…
ഇന്തോനേഷ്യയില്‍ സുനാമി ദുരന്തത്തില്‍ വന്‍ നാശനഷ്ടം; നിരവധി പേര്‍ മരിച്ചു
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുലവേസി ദ്വീപില്‍ വെള്ളിയാഴ്ചയുണ്ടായ ശക്തമായ ഭൂചലനത്തിലും തുടര്‍ന്നുണ്ടായ സുനാമിയിലും കനത്ത നാശനഷ്ടം. സുനാമിത്തിരകളില്‍ പെട്ട് നിരവധി പേര്‍ മരണമടഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. വാര്‍ത്താവിനിമയ സംവിധാനങ്ങള്‍…
ഇത് ചരിത്രവിധി; ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച് സുപ്രീം കോടതി ഉത്തരവ്
ദില്ലി: ശബരിമല ക്ഷേത്രത്തില്‍ പ്രായഭേദമെന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശന സ്വാതന്ത്ര്യം അനുവദിച്ച് സുപ്രീം കോടതിയുടെ ചരിത്രവിധി.അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ നാലു ജഡ്ജിമാര്‍ ഒരേ അഭിപ്രായം കുറിച്ചപ്പോള്‍ ഏക വനിതാ ജഡ്ജിയായ ഇന്ദു മല്‍ഹോത്ര…
രാജ്യാന്തര ചലച്ചിത്രമേള ഏഴ് ദിവസമാക്കി ചുരുക്കി; സര്‍ക്കാര്‍ ധനസഹായം ഇല്ല
തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേള ഇത്തവണ ഏഴ് ദിവസമാക്കി ചുരുക്കി ഡിസംബര്‍ ഏഴ് മുതല്‍ 13 വരെ നടത്തും. മൂന്നര കോടി രൂപയുടെ അടിസ്ഥാന ബജറ്റില്‍ ചെലവുകള്‍ ചുരുക്കാനാണ് ധാരണയായിരിക്കുന്നത്. ഇതില്‍ രണ്ട് കോടി രൂപ ഡെലിഗേറ്റ് പാസ്…