Browsing Category
LATEST NEWS
ന്യൂനമര്‍ദ്ദം; അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത, ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം
തിരുവനന്തപുരം: അറബിക്കടലിനടുത്ത് തെക്കുകിഴക്കായി ശ്രീലങ്കയ്ക്കടുത്ത് വെള്ളിയാഴ്ചയോടെ ശക്തമായ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ അതിജാഗ്രതാ മുന്നറിയിപ്പുമായി സംസ്ഥാന സര്‍ക്കാരും ദുരന്ത നിവാരണ അതോരിറ്റിയും. വ്യാഴാഴ്ച മുതല്‍…
കോണ്‍ഗ്രസ് നേതൃത്വവുമായി ഭിന്നത; ദിവ്യ സ്പന്ദന പാര്‍ട്ടി സ്ഥാനം രാജിവെച്ചതായി റിപ്പോര്‍ട്ടുകള്‍
ദില്ലി: കോണ്‍ഗ്രസിന്റെ സമൂഹമാധ്യമവിഭാഗം മേധാവി സ്ഥാനത്ത് നിന്ന് നടിയും കര്‍ണ്ണാടകയില്‍ നിന്നുള്ള കോണ്‍ഗ്രസ് പ്രതിനിധിയുമായ ദിവ്യ സ്പന്ദന രാജിവെച്ചതായി റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള…
രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഇത്തവണ മൂന്ന് പേര്‍ക്ക്
സ്റ്റോക്‌ഹോം: ഈ വര്‍ഷത്തെ രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഒരു വനിതയുള്‍പ്പെടെ മൂന്ന് ഗവേഷകര്‍ക്ക്. ഫ്രാന്‍സിസ് എച്ച്. അര്‍നോള്‍ഡ്, ജോര്‍ജ് പി. സ്മിത്ത്, ഗ്രിഗറി പി.വിന്റര്‍ എന്നിവരാണ് രസതന്ത്ര മേഖലയിലെ മികവിനുള്ള നൊബേല്‍ പുരസ്‌കാരം…
രഞ്ജന്‍ ഗൊഗൊയ് ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
ദില്ലി രാജ്യത്തിന്റെ 46-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു. രാഷ്ട്രപതി ഭവനില്‍ രാവിലെ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ജസ്റ്റിസ് ദീപക് മിശ്ര…
വൈദ്യശാസ്ത്ര നൊബേല്‍ ജയിംസ് പി. അലിസോണിനും ടസുകു ഹോന്‍ജോയ്ക്കും
സ്‌റ്റോക് ഹോം: വൈദ്യശാസ്ത്രത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. കാന്‍സര്‍ തെറാപ്പിയിലെ ഗവേഷണത്തിന് ജയിംസ് പി അലിസോണ്‍, ടസുകു ഹോന്‍ജോ എന്നിവര്‍ക്കാണ് പുരസ്‌കാരം. കാന്‍സറിനെ പ്രതിരോധിക്കുന്ന കോശങ്ങളിലെ നിര്‍ണ്ണായക…