Browsing Category
LATEST NEWS
ബാലി-സുഗ്രീവന്‍മാരുടെ കഥ പറയുന്ന ‘വാനര’; ആനന്ദ് നീലകണ്ഠന്റെ പുതിയ പുസ്തകമെത്തുന്നു
മലയാളിയായ ഇംഗ്ലീഷ് എഴുത്തുകാരന്‍ ആനന്ദ് നീലകണ്ഠന്റെ പുതിയ പുസ്തകമായ വാനര പ്രസിദ്ധീകരണത്തിനൊരുങ്ങുന്നു. വാനര ദി ലെജന്റ് ഓഫ് ബാലി, സുഗ്രീവ ആന്‍ഡ് താര എന്ന പുതിയ കൃതിയുടെ കവര്‍ പേജ് പുറത്തിറങ്ങിയിട്ടുണ്ട്. പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ്…
ട്രംപുമായുള്ള അഭിപ്രായഭിന്നത; നിക്കി ഹാലെ യു.എസ് അംബാസഡര്‍ സ്ഥാനം രാജിവെച്ചു
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് ഐക്യരാഷ്ട്രസംഘടനയിലെ യു.എസ് പ്രതിനിധിയും ഇന്ത്യന്‍ വംശജയുമായ നിക്കി ഹാലെ രാജിവെച്ചു. ഒരു വലിയ പ്രഖ്യാപനമുണ്ടാകുമെന്ന് ട്രംപ് ട്വീറ്റ് ചെയ്തതിന്…
ജയ്പ്പൂരില്‍ സിക വൈറസ് സ്ഥിരീകരിച്ചു; അതീവജാഗ്രതാനിര്‍ദ്ദേശം
ദില്ലി: രാജസ്ഥാന്‍ തലസ്ഥാനമായ ജയ്പ്പൂരില്‍ 22 പേരില്‍ സിക വൈറസ് സ്ഥിരീകരിച്ചു. സെപ്റ്റംബര്‍ 24-ന് ഒരു സ്ത്രീയ്ക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് പൂനെയിലെ വൈറോളജി ഇൻസ്റിറ്റ്യൂട്ടിലേക്ക് അയച്ച സാമ്പിളുകളാണ് പോസിറ്റീവായി ഫലം…
ഗവര്‍ണ്ണര്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം: നക്കീരന്‍ ഗോപാലന്‍ അറസ്റ്റില്‍
ചെന്നൈ: തമിഴ്‌നാട്ടില്‍ ഏറെ പ്രചാരമുള്ള നക്കീരന്‍ ദ്വൈവാരികയുടെ ചീഫ് എഡിറ്റര്‍ നക്കീരന്‍ ഗോപാലനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് ഗവര്‍ണ്ണര്‍ ബന്‍വാരിലാല്‍ പുരോഹിതിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ലേഖനം എഴുതിയതിനാണ് അറസ്റ്റ്…
ആര്‍ത്തവം അശുദ്ധമാണെന്ന് നിലവിളിക്കുന്ന സ്ത്രീകളോട് സാറാ ജോസഫ് പറയുന്നു…
ആര്‍ത്തവം അശുദ്ധിയാണെന്ന് സ്ത്രീകള്‍ നിലവിളിച്ചു കൊണ്ടിരിക്കുന്നത് അടിമകള്‍ അടിമത്തത്തില്‍ അഭിമാനിക്കുന്നതു പോലെയെന്ന് എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ സാറാ ജോസഫ്. സ്ത്രീയുടെ, അമ്മയുടെ പ്രത്യുല്‍പ്പാദന ധര്‍മ്മത്തെകുറിച്ച്…