DCBOOKS
Malayalam News Literature Website
Browsing Category

LATEST NEWS

എ.ടി.എം കവര്‍ച്ചക്ക് പിന്നില്‍ ഏഴംഗസംഘം; കേരളം വിട്ടതായി സൂചന

കൊച്ചി: തൃശൂര്‍, എറണാകുളം ജില്ലകളിലായി രണ്ട് എ.ടി.എമ്മുകളില്‍ നിന്ന് 35 ലക്ഷം രൂപ കവര്‍ന്ന സംഭവത്തിന് പിന്നില്‍ കേരളത്തിന് പുറത്ത് നിന്നുള്ള ഏഴംഗസംഘമെന്ന് നിഗമനം. കവര്‍ച്ചയ്ക്ക് ശേഷം ഇവര്‍ ട്രെയിനില്‍ സംസ്ഥാനം വിട്ടതായാണ് സൂചന.…

ഇന്ത്യയ്ക്ക് യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ അംഗത്വം

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലിലേക്ക് ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടു. 2019 ജനുവരി ഒന്നു മുതല്‍ മൂന്നു വര്‍ഷത്തേക്കാണ് അംഗത്വം. ഏഷ്യ-പസഫിക് കാറ്റഗറിയില്‍ 188 വോട്ടുകള്‍ നേടിയാണ് ഇന്ത്യ കൗണ്‍സില്‍ അംഗത്വം നേടിയത്. ഈ…

കൊച്ചിയിലും തൃശ്ശൂരും എടിഎം കൗണ്ടറുകള്‍ തകര്‍ത്ത് 35 ലക്ഷം രൂപ കവര്‍ന്നു

കൊച്ചി:സംസ്ഥാനത്ത് രണ്ട് എ.ടി.എം കൗണ്ടറുകള്‍ തകര്‍ത്ത് 35 ലക്ഷം രൂപ കവര്‍ന്നു. തൃശൂര്‍ കൊരട്ടിയിലും തൃപ്പൂണിത്തുറയ്ക്കടുത്ത് ഇരുമ്പനത്തുമാണ് എടിഎം കൗണ്ടറുകള്‍ തകര്‍ന്ന് വന്‍മോഷണം നടത്തിയത്. അതേസമയം കോട്ടയം ജില്ലയിലെ മോനിപ്പള്ളിയിലും…

തൃശൂര്‍ കേരളവര്‍മ്മ കോളെജില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം; അധ്യാപികയ്ക്ക് പരുക്ക്

തൃശൂര്‍ കേരളവര്‍മ്മ കോളെജില്‍ നവാഗതര്‍ക്കായി സംഘടിപ്പിച്ച പരിപാടിയ്ക്കിടെ വിദ്യാര്‍ഥി സംഘര്‍ഷം. കോളെജിലെ നവാഗത ദിനാഘോഷത്തിനിടെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളിലൊരാളെ മര്‍ദ്ദിച്ചതും തുടര്‍ന്നുണ്ടായ ബഹളവുമാണ്…

ട്രിച്ചിയില്‍ എയര്‍ ഇന്ത്യ വിമാനം പറന്നുയരുന്നിതിനിടെ മതില്‍ ഇടിച്ചുതകര്‍ത്തു

ചെന്നൈ: തമിഴ്‌നാട്ടിലെ ട്രിച്ചിയില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം പറന്നുയരുന്നതിനിടെ വിമാനത്താവളത്തിന്റെ മതില്‍ ഇടിച്ച് തകര്‍ത്തു. ട്രിച്ചി- ദുബായ് ബോയിങ് ബി 737-800 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. രണ്ട് ചക്രങ്ങള്‍ക്ക് തകരാര്‍…