Browsing Category
LATEST NEWS
ശബരിമലയില്‍ ശക്തമായ പ്രതിഷേധം: മല കയറിയ യുവതികള്‍ സന്നിധാനത്ത് പ്രവേശിക്കാതെ തിരികെ മടങ്ങി
പമ്പ: ശബരിമലയില്‍ ഇന്ന് രാവിലെ എത്തിയ യുവതികള്‍ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് തിരികെ മടങ്ങി. തെലങ്കാന സ്വദേശിയും മോജോ ന്യൂസ് ലേഖികയുമായ കവിത ജെക്കാല്‍, കൊച്ചി സ്വദേശിനിയായ രഹ്ന ഫാത്തിമ എന്നിവരാണ് ഇരുനൂറോളം വരുന്ന പൊലീസ് സംഘത്തിന്റെ…
പ്രധാനമന്ത്രിയുടെ ഷിര്‍ദ്ദി സന്ദര്‍ശനം: തൃപ്തി ദേശായ് കരുതല്‍ തടങ്കലില്‍
പൂനെ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഷിര്‍ദ്ദി സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ സാമൂഹിക പ്രവര്‍ത്തക തൃപ്തി ദേശായിയെ പൊലീസ് കരുതല്‍ തടങ്കലിലാക്കി. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തുന്നതിനായിപ്രധാനമന്ത്രിയെ കാണണം…
നിരോധനാജ്ഞ ലംഘിക്കാനെത്തിയ ശോഭാ സുരേന്ദ്രനും ബി.ജെ.പി പ്രവര്‍ത്തകരും അറസ്റ്റില്‍
പമ്പ: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുന്നതിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്കിടെ നിരോധനാജ്ഞ ലംഘിക്കാനെത്തിയ ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രനെയും മറ്റ് മൂന്നു പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. വടശ്ശേരിക്കരയില്‍ വെച്ച് ഇന്ന്…
#മീടൂ വിവാദം: എം.ജെ. അക്ബര്‍ കേന്ദ്രമന്ത്രിസ്ഥാനം രാജിവെച്ചു
ദില്ലി: #മീടൂ വിവാദത്തില്‍പെട്ട കേന്ദ്ര വിദേശകാര്യ വകുപ്പ് സഹമന്ത്രി എം.ജെ. അക്ബര്‍ രാജിവെച്ചു. മാധ്യമപ്രവര്‍ത്തകയായിരുന്ന സമയത്ത് എം.ജെ. അക്ബര്‍ ലൈംഗികമായി ഉപദ്രവിച്ചുവെന്ന ആരോപണവുമായി 12 യുവതികള്‍ രംഗത്തു വന്നിരുന്നു. എന്നാല്‍…
രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തു; നിലയ്ക്കല്‍ സംഘര്‍ഷഭൂമി
പമ്പ: ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ പോരാടുന്ന അയ്യപ്പ ധര്‍മ്മസേനാ പ്രസിഡന്റ് രാഹുല്‍ ഈശ്വറിനെ സന്നിധാനത്തു വെച്ച് പൊലീസ് അറസ്റ്റു ചെയ്തു. ആന്ധ്രയില്‍ നിന്നു വന്ന സംഘത്തിലെ യുവതികളെ മല കയറുന്നതില്‍നിന്നും ഭീഷണിപ്പെടുത്തി…