DCBOOKS
Malayalam News Literature Website
Browsing Category

LATEST NEWS

മലപ്പുറത്ത് വെസ്റ്റ്‌നൈല്‍ വൈറസ് ബാധിച്ച ആറു വയസ്സുകാരന്‍ മരിച്ചു

മലപ്പുറം: വെസ്റ്റ്‌നൈല്‍ വൈറസ് ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആറു വയസ്സുകാരന്‍ മരിച്ചു. മലപ്പുറം വേങ്ങര എ.ആര്‍ നഗര്‍ സ്വദേശിയായ മുഹമ്മദ് ഷാന്‍ ആണ് മരിച്ചത്. വൈറസ് ബാധ സ്ഥിരീകരിച്ചതിനു ശേഷം കഴിഞ്ഞ…

സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ സൂര്യതാപ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ചു ജില്ലകളിലെ കൂടിയ താപനില രണ്ടു മുതല്‍ മൂന്നു ഡിഗ്രി വരെ വര്‍ധിക്കാമെന്ന് മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂര്‍, തൃശ്ശൂര്‍, എറണാകുളം, കോട്ടയം എന്നീ ജില്ലകളില്‍ താപനില വര്‍ദ്ധിക്കാമെന്നാണ് സംസ്ഥാന…

ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് സുപ്രീം കോടതി പിന്‍വലിച്ചു

ദില്ലി: ഐ.പി.എല്‍ വാതുവെയ്പ്പ് കേസില്‍ മലയാളിയും ക്രിക്കറ്റ് താരവുമായിരുന്ന എസ്. ശ്രീശാന്തിന് ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ ആജീവനാന്തവിലക്ക് സുപ്രീംകോടതി പിന്‍വലിച്ചു. ശിക്ഷാകാലയളവ് പുന:പരിശോധിക്കാന്‍ ബി.സി.സി.ഐയോട് സുപ്രീം കോടതി…

ന്യൂസീലാന്റില്‍ മുസ്‌ലിം പള്ളിയില്‍ വെടിവെയ്പ്പ്; ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങള്‍ രക്ഷപ്പെട്ടു

ക്രൈസ്റ്റ് ചര്‍ച്ച്: ന്യൂസീലാന്റിലെ രണ്ട് മുസ്‌ലിം പള്ളികളില്‍ ജനക്കൂട്ടത്തിന് നേരെയുണ്ടായ വെടിവെയ്പ്പില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. ഒട്ടേറെ പേര്‍ക്ക് പരുക്കേറ്റു. ക്രൈസ്റ്റ് ചര്‍ച്ചിലെ ഹെഗ്‌ലി പാര്‍ക്കിന്…

കോണ്‍ഗ്രസ് മുന്‍ വക്താവ് ടോം വടക്കന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

ദില്ലി: എ.ഐ.സി.സി മുന്‍ വക്താവ് ടോം വടക്കന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. പുല്‍വാമ ആക്രമണത്തിലെ കോണ്‍ഗ്രസ് നിലപാടില്‍ പ്രതിഷേധിച്ചാണ്  ബി.ജെ.പിയില്‍ പ്രവേശിക്കാന്‍ തീരുമാനമെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന്റെ…