Browsing Category
LATEST NEWS
സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് അലോക് വര്‍മ്മയെ നീക്കി
ദില്ലി: സി.ബി.ഐ തലപ്പത്തെ ആഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷമായ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ അടിയന്തര നടപടി. സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും അലോക് വര്‍മ്മയെ നീക്കി പകരം സി.ബി.ഐ ജോയിന്റ് ഡയറക്ടര്‍ നാഗേശ്വര്‍ റാവുവിന് ചുമതല നല്‍കി.…
ശബരിമല: ഹര്‍ജികള്‍ സുപ്രീം കോടതി നവംബര്‍ 13ന് പരിഗണിക്കും
ദില്ലി: ശബരിമലയിലെ യുവതീപ്രവേശനത്തിനെതിരെ സമര്‍പ്പിക്കപ്പെട്ട റിട്ട് ഹര്‍ജികളും പുന: പരിശോധനാ ഹര്‍ജികളും നവംബര്‍ 13-ന് പരിഗണിക്കും. അന്നേ ദിവസം ഉച്ചയ്ക്ക് മൂന്നുമണിയ്ക്ക് ശേഷം എല്ലാ ഹര്‍ജികളും ഒരുമിച്ചായിരിക്കും പരിഗണിക്കുക. തുറന്ന…
അര്‍ണബ് ഗോസ്വാമിയ്ക്കെതിരെ പരാതി
കണ്ണൂര്‍: കേരളീയരെ നാണം കെട്ടവരെന്ന് വിളിച്ച് ആക്ഷേപിച്ച റിപ്പബ്ലിക് ടി.വിയിലെ വാര്‍ത്താവതാരകന്‍ അര്‍ണബ് ഗോസ്വാമിയ്ക്കെതിരെ പരാതി. സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറി പി. ശശിയാണ് കണ്ണൂരിലെ പീപ്പിള്‍സ് ലോ ഫൗണ്ടേഷന്റെ…
ഫ്രാങ്കോ മുളയ്ക്കലിനെതിരെ ആരോപണം ഉന്നയിച്ച വൈദികന്‍ മരിച്ച നിലയില്‍
ദില്ലി: ജലന്ധര്‍ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ മൊഴി നല്‍കിയ രൂപതയിലെ വൈദികന്‍ ഫാ. കുര്യാക്കോസ് കാട്ടുതറ(62)യെ മരിച്ച നിലയില്‍ കണ്ടെത്തി. ജലന്ധറിന് സമീപം ദസ്‌വയിലെ പള്ളിയിലെ മുറിയില്‍ തിങ്കളാഴ്ച രാവിലെയോടെയാണ് ഫാ.കുര്യാക്കോസിനെ…
രഹ്‌ന ഫാത്തിമയുടെ കൊച്ചിയിലെ വീടിന് നേരെ ആക്രമണം
കൊച്ചി: ശബരിമല കയറാനെത്തിയ നടിയും മോഡലുമായ രഹ്ന ഫാത്തിമയുടെ വീടിന് നേരെ ആക്രമണം. എറണാകുളം പനമ്പള്ളി നഗറിലെ ബിഎസ്എന്‍എല്‍ ക്വാര്‍ട്ടേഴ്‌സില്‍ രഹ്ന താമസിക്കുന്ന വീടാണ് ആക്രമിക്കപ്പെട്ടത്. രഹ്ന ശബരിമലയിലേക്ക് എത്തുന്നു എന്ന് ഭര്‍ത്താവ്…