Browsing Category
LATEST NEWS
ശബരിമലയില്‍ യുവതീപ്രവേശനം അനുവദിക്കണമെന്ന് രാഹുല്‍ ഗാന്ധി
ദില്ലി: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ നിലപാട് വ്യക്തമാക്കി രാഹുല്‍ ഗാന്ധി. സുപ്രീം കോടതി ഉത്തരവ് പ്രകാരം ശബരിമലയില്‍ യുവതീപ്രവേശനം സാധ്യമാക്കണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രാഹുലിന്റെ…
സാനിയ മിര്‍സ-ഷുഐബ് മാലിക് ദമ്പതികള്‍ക്ക് ആണ്‍കുഞ്ഞ്
കായികരംഗത്തെ താരദമ്പതികളായ സാനിയ മിര്‍സയ്ക്കും ഷുഐബ് മാലിക്കിനും ആണ്‍കുഞ്ഞ് പിറന്നു. ഇന്ന് രാവിലെ ഷുഐബ് മാലിക്കാണ് കുഞ്ഞ് പിറന്ന വിവരം ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്. "മകനാണ് ജനിച്ചതെന്ന വിവരം സന്തോഷത്തോടെ പങ്കുവെക്കുന്നു.…
സാലറി ചലഞ്ച്: സംസ്ഥാനസര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി
ദില്ലി: സാലറി ചലഞ്ചിനെതിരെയുള്ള ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. പണം നല്‍കാന്‍ കഴിയാത്ത ഉദ്യോഗസ്ഥര്‍ വിസമ്മതപത്രം നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി നടപടി…
188 യാത്രക്കാരുമായി പറന്നുയര്‍ന്ന ഇന്തോനേഷ്യന്‍ വിമാനം കടലില്‍ തകര്‍ന്നുവീണു
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സ്വകാര്യ വിമാനക്കമ്പനിയായ ലയണ്‍ എയറിന്റെ യാത്രാവിമാനം കടലില്‍ തകര്‍ന്ന് വീണ് 188 പേരെ കാണാതായി. ജക്കാര്‍ത്തയില്‍നിന്ന് ബങ്കാ ദ്വീപിലെ പങ്കാല്‍ പിനാങ്കിലേക്ക് പോയ ലയണ്‍ എയറിന്റെ ജെ.ടി 610 വിമാനമാണ്…
ഹെലികോപ്റ്റര്‍ തകര്‍ന്ന് ലെസ്റ്റര്‍ സിറ്റി ഉടമയടക്കം അഞ്ച് പേര്‍ മരിച്ചു
ലണ്ടന്‍: ഇംഗ്ലീഷ് ഫുട്‌ബോള്‍ ക്ലബ്ബായ ലെസ്റ്റര്‍ സിറ്റിയുടെ ഉടമയും തായ്‌ലന്‍ഡിലെ ശതകോടീശ്വരനുമായ വിഷൈ ശ്രീവദനപ്രഭ(60) ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു. ഹെലികോപ്റ്ററില്‍ വിഷൈയും പൈലറ്റുമടക്കം അഞ്ചു പേരുണ്ടായിരുന്നതായാണ്…