Browsing Category
LATEST NEWS
കെവിന്റെ മരണം ദുരഭിമാനകൊലയെന്ന് കോടതി; വിചാരണ ആറുമാസത്തിനകം
കോട്ടയം: കേരളമനസ്സാക്ഷിയെ ഞെട്ടിച്ച കെവിന്‍ വധം ദുരഭിമാനകൊലയെന്ന് കോടതി. പ്രോസിക്യൂഷന്‍ വാദങ്ങള്‍ മുഴുവനും അംഗീകരിച്ചാണ് കെവിന്റെ കൊലപാതകം ദുരഭിമാനകൊലയാണെന്ന് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി വിലയിരുത്തിയത്. കേസില്‍ ആറുമാസത്തിനകം വിചാരണ…
തിരുവനന്തപുരത്ത് കനത്തമഴ; നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി
തിരുവനന്തപുരം ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറന്നു. നെയ്യാര്‍ ഡാമിന്റെ നാലു ഷട്ടറുകള്‍ 2.5 അടി വീതമാണ് ഉയര്‍ത്തിയത്. പേപ്പാറ ഡാമിലെ ഒരു ഷട്ടറും ഉയര്‍ത്തിയിട്ടുണ്ട്.
അഗസ്ത്യാര്‍കൂടം…
ശബരിമലയില്‍ ശനിയാഴ്ച മുതല്‍ നിരോധനാജ്ഞ; മാധ്യമങ്ങള്‍ക്കും നിയന്ത്രണം
പത്തനംതിട്ട: ചിത്തര ആട്ടവിശേഷ പൂജയ്ക്കായി നവംബര്‍ അഞ്ചാം തീയതി തിങ്കളാഴ്ച ശബരിമല നട തുറക്കുന്നതിനു മുന്നോടിയായി ശനിയാഴ്ച മുതല്‍ പത്തനംതിട്ട സുരക്ഷാമേഖലയായി പ്രഖ്യാപിച്ചു. ശനിയാഴ്ച അര്‍ദ്ധരാത്രി മുതല്‍ ചൊവ്വാഴ്ച അര്‍ദ്ധരാത്രി വരെ…
പ്രഭാവര്‍മ്മയുടെ കാവ്യാഖ്യായിക ‘കനല്‍ച്ചിലമ്പ്’ മുഖ്യമന്ത്രി പ്രകാശനം ചെയ്തു
തിരുവനന്തപുരം: കവിയും മാധ്യമപ്രവര്‍ത്തകനുമായ പ്രഭാവര്‍മ്മയുടെ പുതിയ കാവ്യാഖ്യായികയായ കനല്‍ച്ചിലമ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. മലയാളത്തിന്റെ പ്രശസ്ത കവയിത്രി സുഗതകുമാരി കൃതിയുടെ ആദ്യപകര്‍പ്പ് ഏറ്റുവാങ്ങി
മന്ത്രി…
സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ഏകതാ പ്രതിമ അനാച്ഛാദനം ചെയ്തു
അഹമ്മദാബാദ്: ആധുനിക ഇന്ത്യയുടെ ഉരുക്കുമനുഷ്യന്‍ എന്നറിയപ്പെടുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ഏകതാപ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനു സമര്‍പ്പിച്ചു. വഡോദര- നര്‍മ്മദ അണക്കെട്ട് ഹൈവേയ്ക്ക് സമീപം കെവാദിയയിലെ സാധു ബെട്ട്…