DCBOOKS
Malayalam News Literature Website
Browsing Category

LATEST NEWS

നെയ്യാറ്റിന്‍കര സനല്‍വധം: ഡി.വൈ.എസ്.പി ഹരികുമാര്‍ ആത്മഹത്യ ചെയ്ത നിലയില്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കര സനല്‍ കൊലപാതകകേസിലെ പ്രതിയായ ഡി.വൈ.എസ്.പി ഹരികുമാറിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കല്ലമ്പലത്തെ വസതിയില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കേസിനെ തുടര്‍ന്ന് തമിഴ്‌നാട്ടിലോ…

പാര്‍ലമെന്റ് പിരിച്ചുവിട്ടു; ശ്രീലങ്കയില്‍ തെരഞ്ഞെടുപ്പ് ജനുവരി അഞ്ചിന്

കൊളംബോ: രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായതോടെ, ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന പാര്‍ലമെന്റ് പിരിച്ചുവിട്ടു. 225 അംഗ പാര്‍ലമെന്റിലേക്ക് ജനുവരി അഞ്ചിന് തെരഞ്ഞെടുപ്പ് നടന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നലെ അര്‍ദ്ധരാത്രി മുതല്‍…

കെ.എം ഷാജിയെ അയോഗ്യനാക്കിയ വിധിക്ക് സ്‌റ്റേ

കൊച്ചി: കെ.എം ഷാജിയുടെ എം.എല്‍.എ സ്ഥാനം അയോഗ്യമാക്കിയ ഹൈക്കോടതി വിധിയ്ക്ക് താത്കാലിക സ്‌റ്റേ. സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുന്നതിനുള്ള രണ്ടാഴ്ച കാലയളവിലേക്കാണു സ്റ്റേ അനുവദിച്ചിരിക്കുന്നത്. രണ്ടാഴ്ചക്കകം കെ.എം ഷാജി 50,000 രൂപ…

അഴീക്കോട് എം.എല്‍.എ കെ.എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി

കൊച്ചി: അഴീക്കോട് എം.എല്‍.എ കെ.എം.ഷാജിയെ ആറ് വര്‍ഷത്തേയ്ക്ക് ഹൈക്കോടതി അയോഗ്യനാക്കി. കെ.എം ഷാജിയ്ക്ക് എം.എല്‍.എ സ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. തെരഞ്ഞെടുപ്പു വേളയില്‍ വര്‍ഗ്ഗീയ പ്രചാരണം നടത്തിയെന്ന പരാതിയില്‍…

ദില്ലിയില്‍ വായുമലിനീകരണം അപകടകരമായ തോതില്‍

ദില്ലിയില്‍ ദീപാവലി ആഘോഷങ്ങള്‍ക്കു ശേഷം വായുമലിനീകരണം അപകടകരമാം വിധത്തില്‍ ഉയര്‍ന്നു. പടക്കം പൊട്ടിയ്ക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ സുപ്രീം കോടതി വിധിയെ വെല്ലുവിളിച്ച് ജനങ്ങള്‍ ദീപാവലി ആഘോഷിച്ചതോടെ അന്തരീക്ഷവായുവിലെ മലിനീകരണതോത്…