Browsing Category
LATEST NEWS
ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരിതെളിയും
പനാജി: 49-ാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിന് ഗോവയില്‍ ഇന്ന് തിരിതെളിയും. 68 രാജ്യങ്ങളില്‍ നിന്നായി 212 ചിത്രങ്ങളാണ് ഇത്തവണ മേളയില്‍ ചലച്ചിത്ര ആസ്വാദകര്‍ക്കുമുന്നില്‍ പ്രദര്‍ശനത്തിനെത്തുന്നത്. ജൂലിയന്‍ ലാന്‍ഡെയ്‌സ സംവിധാനം ചെയ്ത ദി…
ഇടുക്കിയില്‍ കനത്ത മഴ; രണ്ടിടങ്ങളില്‍ ഉരുള്‍പൊട്ടി
തൊടുപുഴ: ഗജ ചുഴലിക്കാറ്റ് ന്യൂനമര്‍ദ്ദമായി കേരളത്തിലേക്ക് പ്രവേശിച്ചതിനുപിന്നാലെ ഇടുക്കി ജില്ലയില്‍ ശക്തമായ മഴ. മൂന്നാറിനു സമീപം വട്ടവടയില്‍ ഉരുള്‍പൊട്ടി രണ്ടുകുടുംബങ്ങള്‍ ഒറ്റപ്പെട്ടു. അതേസമയം മൂന്നാറിലും പരസരപ്രദേശങ്ങളിലും ശക്തമായ മഴ…
തൃപ്തി ദേശായിയെ തടഞ്ഞ 250ഓളം പേര്‍ക്കെതിരെ കേസെടുത്തു
കൊച്ചി: ശബരിമല ദര്‍ശനത്തിനെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തടഞ്ഞവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 250 പേര്‍ക്കെതിരെയാണ് നെടുമ്പാശ്ശേരി പൊലീസ് കേസെടുത്തിരിക്കുന്നത്. സമരങ്ങള്‍…
വധഭീഷണിക്ക് പിന്നാലെ സുനില്‍ പി. ഇളയിടത്തിന്റെ ഓഫീസിന് നേരെ ആക്രമണം
കൊച്ചി: പ്രഭാഷകനും ഇടതുപക്ഷ ചിന്തകനുമായ ഡോ. സുനില്‍ പി. ഇളയിടത്തിന്റെ ഓഫീസിനു നേരെ ആക്രമണം. കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല മലയാളവിഭാഗത്തില്‍ സ്ഥിതി ചെയ്യുന്ന സുനില്‍ പി.ഇളയിടത്തിന്റെ ഓഫീസിനു മുന്നിലുള്ള നെയിം ബോര്‍ഡ്…
നെടുമാരന്റെ പുസ്തകങ്ങള്‍ നശിപ്പിക്കണമെന്ന് മദ്രാസ് ഹൈക്കോടതി
ചെന്നൈ: തമിഴ് ഈഴത്തെ കുറിച്ച് തമിഴ് ദേശീയ ഇയക്കം നേതാവ് പി. നെടുമാരന്‍ എഴുതിയ എല്ലാ പുസ്തകങ്ങളും നശിപ്പിക്കണമെന്ന് മദ്രാസ് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. 'തമിഴ് ഈഴം ശിവക്കിറത്' എന്ന തലക്കെട്ടിലെഴുതിയ പുസ്തകങ്ങള്‍…