DCBOOKS
Malayalam News Literature Website
Browsing Category

LATEST NEWS

മതവികാരം വ്രണപ്പെടുത്തിയ കേസില്‍ രഹ്ന ഫാത്തിമയെ അറസ്റ്റ് ചെയ്തു

കൊച്ചി: മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൈക്കോടതി ഇവര്‍ക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു അറസ്റ്റ്. ഉച്ചയോടെ കൊച്ചിയില്‍ നിന്നാണ് പത്തനംതിട്ട സി.ഐയുടെ…

പി.കെ ശശിയെ പാര്‍ട്ടിയില്‍ നിന്നും ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ ലൈംഗികപീഡന പരാതിയില്‍ ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ. ശശിയെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സി.പി.ഐ.എം സസ്‌പെന്‍ഡ് ചെയ്തു. ആറുമാസത്തേയ്ക്കാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.…

മാത്യു ടി. തോമസ് മന്ത്രിസ്ഥാനമൊഴിഞ്ഞു; രാജിക്കത്ത് മുഖ്യമന്ത്രിക്കു കൈമാറി

തിരുവനന്തപുരം: ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസ് രാജിവെച്ചു. തിങ്കളാഴ്ച രാവിലെ എട്ടരയോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെത്തിയ മാത്യു ടി. തോമസ് അദ്ദേഹത്തെ കണ്ട് രാജിക്കത്ത് കൈമാറി. രണ്ടര വര്‍ഷത്തിനു…

കര്‍ണ്ണാടകയില്‍ സ്വകാര്യബസ് കനാലിലേക്കു മറിഞ്ഞ് 25 മരണം

ബംഗലൂരു: കര്‍ണ്ണാടകയിലെ മാണ്ഡ്യയില്‍ സ്വകാര്യ ബസ് കനാലിലേക്കു മറിഞ്ഞ് 25 പേര്‍ മരിച്ചു. മാണ്ഡ്യയില്‍ നിന്നും പാണ്ഡവപുരത്തേക്കു പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. 35-ഓളം പേരാണ് ബസ്സില്‍ ഉണ്ടായിരുന്നത്. അപകടകാരണം ഇതുവരെ വ്യക്തമായിട്ടില്ല.…

ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയെന്ന് കുടുംബം; പുനരന്വേഷണം ആവശ്യപ്പെട്ട് പരാതി

തിരുവനനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെയും മകളുടെയും അപകടമരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബാലഭാസ്‌കറിന്റെ കുടുംബം രംഗത്ത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ അച്ഛന്‍ മുഖ്യമന്ത്രിക്കും…