Browsing Category
LATEST NEWS
മാധ്യമനിയന്ത്രണങ്ങളില്‍ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ പത്ര, ദൃശ്യമാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പത്രസമ്മേളനങ്ങള്‍ക്കു പുറമേ സര്‍ക്കാരുമായുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കൃത്യതയോടെയും…
നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയില്‍
ദില്ലി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് നടന്‍ ദിലീപ് സുപ്രീം കോടതിയെ സമീപിച്ചു. മെമ്മറി കാര്‍ഡ് ഉള്‍പ്പെടെ കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ ലഭിയ്ക്കുവാന്‍ തനിക്ക് അവകാശമുണ്ടെന്ന്…
പ്രളയദുരന്തം: കേരളത്തിന് കേന്ദ്രത്തിന്റെ 2,500 കോടിരൂപയുടെ അധികധനസഹായം
തിരുവനന്തപുരം: പ്രളയദുരിതാശ്വാസമായി കേരളത്തിന് 2500 കോടി രൂപ അധികധനസഹായം നല്‍കണമെന്ന് കേന്ദ്രത്തിന് ശുപാര്‍ശ. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സമിതിയാണ് ഇക്കാര്യം ശുപാര്‍ശ ചെയ്തത്. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് അധ്യക്ഷനായ ഉന്നതതല…
സ്റ്റോക്‌ഹോമില്‍ എയര്‍ ഇന്ത്യ വിമാനം വിമാനത്താവളത്തിലെ കെട്ടിടത്തിലിടിച്ചു
179 യാത്രക്കാരുമായി പോയ എയര്‍ ഇന്ത്യ വിമാനം സ്‌റ്റോക്‌ഹോമിലെ അര്‍ലാന്‍ഡ വിമാനത്താവളത്തിനുള്ളിലെ കെട്ടിടത്തിലിടിച്ചു. ലാന്‍ഡ് ചെയ്തശേഷം ഗേറ്റിനടുത്തേയ്ക്ക് വിമാനം മാറ്റിയപ്പോഴാണ് അപകടമുണ്ടായത്. വിമാനത്തിന്റെ ചിറകാണ് കെട്ടിടത്തില്‍…
ഗോവ ചലച്ചിത്രമേള: ചെമ്പന്‍ വിനോദ് ജോസിനും ലിജോ ജോസ് പെല്ലിശ്ശേരിക്കും രജതമയൂരം
പനാജി: ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മലയാളത്തിന് ഇരട്ടിമധുരം പകര്‍ന്ന് ചെമ്പന്‍ വിനോദ് ജോസിനും ലിജോ ജോസ് പെല്ലിശ്ശേരിക്കും രജതമയൂരം. ഈ.മ.യൗ എന്ന ചിത്രത്തിലൂടെ ലിജോ ജോസ് പെല്ലിശ്ശേരി മികച്ച സംവിധായകനുള്ള പുരസ്‌കാരവും ഇതേ ചിത്രത്തിലെ…