Browsing Category
LATEST NEWS
ശബരിമല റിട്ട് ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റില്ല; സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം തള്ളി
ദില്ലി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലെ റിട്ട് ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്കു മാറ്റണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി തളളി. ഇക്കാര്യം ആവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച രണ്ട് ഹര്‍ജികളാണ് ചീഫ്…
രാഹുല്‍ ഗാന്ധി വയനാട്ടില്‍നിന്ന് ജനവിധി തേടണമെന്ന് കെ.പി.സി.സി
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്ന് മത്സരിക്കണമെന്ന ആവശ്യവുമായി കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം. കെ.പി.സി.സി ഈ ആവശ്യം രാഹുലിനെ അറിയിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയില്‍ മത്സരിക്കാന്‍…
പിനാകി ചന്ദ്രഘോഷ് പ്രഥമ ലോക്പാല്‍ ആയി സത്യപ്രതിജ്ഞ ചെയ്തു
ദില്ലി: മുന്‍ സുപ്രീം കോടതി ജഡ്ജി പിനാകി ചന്ദ്രഘോഷ് ഇന്ത്യയുടെ പ്രഥമ ലോക്പാല്‍ ആയി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ലളിതമായ ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി…
നീരവ് മോദി ലണ്ടനില്‍ അറസ്റ്റില്‍
ലണ്ടന്‍: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,000 കോടി രൂപയുടെ വായ്പ്പാത്തട്ടിപ്പ് നടത്തി രാജ്യംവിട്ട വജ്രവ്യാപാരി നീരവ് മോദി ലണ്ടനില്‍ വെച്ച് അറസ്റ്റിലായി. അറസ്റ്റ് ചെയ്ത നീരവ് മോദിയെ ഇന്നുതന്നെ വെസ്റ്റ്മിനിസ്റ്റര്‍ കോടതിയില്‍…
പ്രമോദ് സാവന്ത് പുതിയ ഗോവ മുഖ്യമന്ത്രി
പനാജി: ഗോവയുടെ പുതിയ മുഖ്യമന്ത്രിയായി പ്രമോദ് സാവന്ത് സത്യപ്രതിജ്ഞ ചെയ്തു. അര്‍ദ്ധരാത്രി വരെ നീണ്ട നാടകീയസംഭവങ്ങള്‍ക്കൊടുവില്‍ പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സാവന്ത് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. മുഖ്യമന്ത്രിക്കൊപ്പം 11 മന്ത്രിമാരും…