Browsing Category
LATEST NEWS
സംസ്ഥാന സ്‌കൂള്‍ കലോത്സവം: പാലക്കാടിന് കിരീടം
ആലപ്പുഴ: 59-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പാലക്കാടു ജില്ലയ്ക്കു കിരീടം. ഇഞ്ചോടിച്ച് പോരാട്ടത്തില്‍ ഒന്നാം സ്ഥാനം നേടിയ പാലക്കാടിന് 930 പോയിന്റും കോഴിക്കോടിന് 927 പോയിന്റും ലഭിച്ചു. 903 പോയിന്റ് നേടി തൃശ്ശൂര്‍ ജില്ലയാണു മൂന്നാം…
അതിജീവനത്തിന്റെ പുതുപാതയില്‍ തിരിതെളിച്ച് 23-മത് കേരള രാജ്യാന്തര ചലച്ചിത്രമേള
തിരുവനന്തപുരം: അതിജീവനത്തിന്റെ പുത്തന്‍ പാത തെളിച്ചുകൊണ്ട് 23-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരശ്ശീല ഉയര്‍ന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് തിരി കൊളുത്തി മേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. പ്രളയത്തിനു ശേഷം കേരളം കലാരംഗത്ത്…
കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന്‍ പുതിയ സാമ്പത്തിക ഉപദേഷ്ടാവ്
ദില്ലി: കേന്ദ്രസര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യനെ നിയമിച്ചു. മൂന്നു വര്‍ഷത്തേയ്ക്കാണു നിയമനം. മുന്‍ ഉപദേഷ്ടാവായിരുന്ന അരവിന്ദ് സുബ്രഹ്മണ്യം ജൂലൈയില്‍ രാജിവെച്ചതിനെ തുടര്‍ന്നുള്ള ഒഴിവിലേയ്ക്കാണ്…
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ആലപ്പുഴയില്‍ വര്‍ണ്ണാഭമായ തുടക്കം
ആലപ്പുഴ: അന്‍പത്തിയൊന്‍പതാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ആലപ്പുഴയില്‍ തുടക്കം കുറിച്ചു. സംസ്ഥാന പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി മോഹന്‍കുമാര്‍ പതാക ഉയര്‍ത്തി കലോത്സവം ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സമ്മേളനവും മറ്റ് ആഘോഷപരിപാടികളും…
കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരശ്ശീല ഉയരും; ‘എവരിബഡി നോസ്’ ഉദ്ഘാടനചിത്രം
23-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരിതെളിയും. വൈകിട്ട് ആറ് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും. മന്ത്രി എ.കെ. ബാലന്‍ അദ്ധ്യക്ഷനാകുന്ന ചടങ്ങില്‍ ബംഗാളി സംവിധായകന്‍ ബുദ്ധദേവ് ദാസ് ഗുപ്ത മുഖ്യാതിഥിയാകും.…