DCBOOKS
Malayalam News Literature Website
Browsing Category

LATEST NEWS

നടി ലീന മരിയ പോള്‍ പൊലീസിന് മൊഴി നല്‍കി

കൊച്ചി: പനമ്പിള്ളി നഗറില്‍ ബ്യൂട്ടി പാര്‍ലറിന് നേരെ വെടിവെയ്പ്പുണ്ടായ സംഭവത്തില്‍ ഉടമയും നടിയുമായ ലീന മരിയ പോള്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. കൊച്ചിയിലെത്തിയ ഇവരില്‍നിന്നും തിങ്കളാഴ്ച രാത്രി പൊലീസ് മൊഴിയെടുത്തു. തന്റെ…

കെ.എസ്.ആര്‍.ടിസിയില്‍ ഇന്നു മുതല്‍ താത്കാലിക ജീവനക്കാര്‍ ഉണ്ടാവരുത്: ഹൈക്കോടതി

കൊച്ചി: കെ.എസ്.ആര്‍.ടി.സിയിലെ താത്കാലിക ജീവനക്കാരെ ഉടന്‍ പിരിച്ചുവിടണമെന്ന് ഹൈക്കോടതി. കെ.എസ്.ആര്‍.ടി.സിക്കെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തിയ ഹൈക്കോടതി ഇന്നു മുതല്‍ ഒരു താത്കാലിക ജീവനക്കാരന്‍ പോലും സര്‍വ്വീസിലില്ല എന്ന് ഉറപ്പുവരുത്തണമെന്നും…

‘ഫെതായ്’ ചുഴലിക്കാറ്റ് ആന്ധ്രാ തീരത്തേക്ക്, ഒമ്പത് ജില്ലകളില്‍ ജാഗ്രതാനിര്‍ദ്ദേശം

ഹൈദരാബാദ്: തമിഴ്‌നാട്ടില്‍ കനത്തനാശം വിതച്ച ഗജക്കു പിന്നാലെ ഫെതായ് ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശ് തീരത്തേക്ക് അടുക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. ആന്ധ്രയിലെ കാക്കിനഡയില്‍ ഇന്ന് ചുഴലിക്കാറ്റ് എത്തിച്ചേരുമെന്ന്…

വനിതാ മതിലില്‍ പങ്കെടുക്കാനില്ലെന്ന് മഞ്ജു വാര്യര്‍

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാ മതിലില്‍ പങ്കെടുക്കാനില്ലെന്ന് നടി മഞ്ജു വാര്യര്‍. സ്ത്രീകള്‍ക്കുവേണ്ടിയുള്ള ഒരു സര്‍ക്കാര്‍ ദൗത്യം എന്ന ധാരണയിലാണ് വനിതാമതില്‍ എന്ന പരിപാടിക്ക് ആദ്യം…

ബിജെപി സമരപ്പന്തലിന് മുന്നില്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലുള്ള ബി.ജെ.പി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യാശ്രമം നടത്തിയ ആള്‍ മരിച്ചു. മുട്ടട സ്വദേശി വേണുഗോപാലന്‍ നായരാണ് (49) മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച…