DCBOOKS
Malayalam News Literature Website
Browsing Category

LATEST NEWS

ഇന്തോനേഷ്യയിലെ സുനാമി ദുരന്തം: മരണസംഖ്യ 281 ആയി, ആയിരത്തിലേറെ പേര്‍ക്ക് പരുക്ക്

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലുണ്ടായ സുനാമി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 281 ആയി. ആയിരത്തിലേറെ പേര്‍ക്ക് പരുക്കേറ്റു. പ്രാദേശിക സമയം ശനിയാഴ്ച രാത്രി 9.30ഓടെയാണ് സുനാമിത്തിരകള്‍ വീശിയടിച്ചത്. തെക്കന്‍ സുമാത്ര, പടിഞ്ഞാറന്‍ ജാവ…

രാജ്യത്തെ എല്ലാ കമ്പ്യൂട്ടറുകളും ഇനി കേന്ദ്രസര്‍ക്കാര്‍ നിരീക്ഷണത്തില്‍

ദില്ലി: രാജ്യത്തെ ഏതു കമ്പ്യൂട്ടറും ആവശ്യമെങ്കില്‍ നിരീക്ഷിക്കാനും ഡേറ്റ പിടിച്ചെടുക്കാനും കേന്ദ്ര ഏജന്‍സികള്‍ക്ക് അനുമതി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് അന്വേഷണ ഏജന്‍സികള്‍ക്കായി ഇതിനുള്ള അനുമതി നല്‍കിയത്. എന്‍.ഐ.എ, സി.ബി.ഐ, ഐ.ബി…

ഫോട്ടോ ജേര്‍ണലിസ്റ്റ് എസ്. ഹരിശങ്കര്‍ അന്തരിച്ചു

കോട്ടയം: ഫോട്ടോ ജേര്‍ണലിസ്റ്റും എഴുത്തുകാരനുമായ എസ്. ഹരിശങ്കര്‍ (48) അന്തരിച്ചു. മംഗളം ദിനപത്രത്തിന്റെ മുന്‍ സ്റ്റാഫ് ഫോട്ടോഗ്രാഫറായിരുന്നു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചികിത്സയിലായിരുന്നു. കോട്ടയം…

ആവശ്യമെങ്കില്‍ എംപാനലുകാരെ കെ.എസ്.ആര്‍.ടി.സിയില്‍ ജോലിക്കെടുക്കാം; ഹൈക്കോടതി

കൊച്ചി: കെ.എസ്.ആര്‍.ടി.സിക്ക് ആവശ്യമെങ്കില്‍ താത്കാലിക ജീവനക്കാരെ ജോലിയില്‍ തുടരാന്‍ അനുവദിക്കാമെന്ന് ഹൈക്കോടതി. മതിയായ ജീവനക്കാരെ പി.എസ്.സി വഴി ലഭിച്ചില്ലെങ്കില്‍ എംപാനലുകാരെ നിയോഗിക്കാം. നിയമം അനുവദിക്കുന്നുണ്ടെങ്കില്‍ മാത്രം അങ്ങനെ…

റസൂല്‍ പൂക്കുട്ടിയുടെ ‘ദി സൗണ്ട് സ്റ്റോറി’ ഓസ്‌കര്‍ മത്സരവിഭാഗത്തില്‍

തൃശൂര്‍ പൂരത്തിന്റെ ശബ്ദവിസ്മയത്തെക്കുറിച്ച് റസൂല്‍ പൂക്കുട്ടി ഒരുക്കിയ ദി സൗണ്ട് സ്റ്റോറി ഓസ്‌കര്‍ പുരസ്കാരത്തിനായുള്ള മത്സരവിഭാഗത്തിലേക്ക്. 91-ാമത് ഓസ്‌കര്‍ നാമനിര്‍ദ്ദേശ പട്ടികയിലേക്ക് പരിഗണിക്കുന്ന 347 സിനിമകളില്‍ ഒന്ന് സൗണ്ട്…