DCBOOKS
Malayalam News Literature Website
Browsing Category

LATEST NEWS

ബാബാ ആംതേയ്ക്ക് ആദരമര്‍പ്പിച്ച് ഗൂഗിള്‍ ഡൂഡില്‍

സാമൂഹ്യപ്രവര്‍ത്തകനും മാഗ്‌സെസെ പുരസ്‌കാര ജേതാവുമായ ബാബാ ആംതേയ്ക്ക് ആദരമര്‍പ്പിച്ച് ഗൂഗിള്‍. ബാബാ ആംതെയുടെ 104-ാം ജന്മദിനത്തില്‍ അദ്ദേഹത്തിന്റെ ജീവിതത്തിലെ നിരവധി സന്ദര്‍ഭങ്ങളെ കോര്‍ത്തിണക്കിയ അവതരണത്തിലൂടെയാണ് ഗൂഡിള്‍ ഡൂഡില്‍…

ഇന്തോനേഷ്യയിലെ സുനാമി ദുരന്തം: മരണസംഖ്യ 281 ആയി, ആയിരത്തിലേറെ പേര്‍ക്ക് പരുക്ക്

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലുണ്ടായ സുനാമി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 281 ആയി. ആയിരത്തിലേറെ പേര്‍ക്ക് പരുക്കേറ്റു. പ്രാദേശിക സമയം ശനിയാഴ്ച രാത്രി 9.30ഓടെയാണ് സുനാമിത്തിരകള്‍ വീശിയടിച്ചത്. തെക്കന്‍ സുമാത്ര, പടിഞ്ഞാറന്‍ ജാവ…

രാജ്യത്തെ എല്ലാ കമ്പ്യൂട്ടറുകളും ഇനി കേന്ദ്രസര്‍ക്കാര്‍ നിരീക്ഷണത്തില്‍

ദില്ലി: രാജ്യത്തെ ഏതു കമ്പ്യൂട്ടറും ആവശ്യമെങ്കില്‍ നിരീക്ഷിക്കാനും ഡേറ്റ പിടിച്ചെടുക്കാനും കേന്ദ്ര ഏജന്‍സികള്‍ക്ക് അനുമതി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് അന്വേഷണ ഏജന്‍സികള്‍ക്കായി ഇതിനുള്ള അനുമതി നല്‍കിയത്. എന്‍.ഐ.എ, സി.ബി.ഐ, ഐ.ബി…

ഫോട്ടോ ജേര്‍ണലിസ്റ്റ് എസ്. ഹരിശങ്കര്‍ അന്തരിച്ചു

കോട്ടയം: ഫോട്ടോ ജേര്‍ണലിസ്റ്റും എഴുത്തുകാരനുമായ എസ്. ഹരിശങ്കര്‍ (48) അന്തരിച്ചു. മംഗളം ദിനപത്രത്തിന്റെ മുന്‍ സ്റ്റാഫ് ഫോട്ടോഗ്രാഫറായിരുന്നു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചികിത്സയിലായിരുന്നു. കോട്ടയം…

ആവശ്യമെങ്കില്‍ എംപാനലുകാരെ കെ.എസ്.ആര്‍.ടി.സിയില്‍ ജോലിക്കെടുക്കാം; ഹൈക്കോടതി

കൊച്ചി: കെ.എസ്.ആര്‍.ടി.സിക്ക് ആവശ്യമെങ്കില്‍ താത്കാലിക ജീവനക്കാരെ ജോലിയില്‍ തുടരാന്‍ അനുവദിക്കാമെന്ന് ഹൈക്കോടതി. മതിയായ ജീവനക്കാരെ പി.എസ്.സി വഴി ലഭിച്ചില്ലെങ്കില്‍ എംപാനലുകാരെ നിയോഗിക്കാം. നിയമം അനുവദിക്കുന്നുണ്ടെങ്കില്‍ മാത്രം അങ്ങനെ…