Browsing Category
LATEST NEWS
തോട്ടത്തില്‍ ബി.രാധാകൃഷ്ണന്‍ തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ്
ഹൈദരാബാദ്: തെലങ്കാന ഹൈക്കോടതിയുടെ ആദ്യ ചീഫ് ജസ്റ്റിസായി മലയാളിയായ തോട്ടത്തില്‍ ബി.രാധാകൃഷ്ണന്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളുടെ ഗവര്‍ണ്ണറായ ഇ.എസ്.എല്‍ നരസിംഹത്തിന്റെ മുന്‍പാകെ രാജ്ഭവനില്‍…
നടന്‍ പ്രകാശ് രാജ് രാഷ്ട്രീയത്തിലേക്ക്; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിക്കും
ബംഗളൂരു: കമലഹാസനും രജനീകാന്തിനും പിന്നാലെ രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ച് നടന്‍ പ്രകാശ് രാജ്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് പ്രകാശ് രാജ് അറിയിച്ചു.
പുതുവര്‍ഷപ്പുലരിയില്‍ ആരാധകര്‍ക്ക്…
സിഖ് വിരുദ്ധ കലാപം; സജ്ജന്‍കുമാര്‍ കീഴടങ്ങി
ദില്ലി: 1984-ലെ സിഖ് വിരുദ്ധ കലാപത്തില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ കൊല്ലപ്പെട്ട കേസില്‍ ഡല്‍ഹി ഹൈക്കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ച പ്രമുഖ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാര്‍( 73) കോടതിയില്‍ കീഴടങ്ങി. പൊലീസ് സജ്ജന്‍കുമാറിനെ തിഹാര്‍…
അതിര്‍ത്തിയില്‍ പാക് നുഴഞ്ഞുകയറ്റശ്രമം തകര്‍ത്ത് ഇന്ത്യന്‍ സൈന്യം; രണ്ടു പേരെ വധിച്ചു
ശ്രീനഗര്‍: ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ നുഴഞ്ഞു കയറി ഇന്ത്യന്‍ സൈനിക പോസ്റ്റ് ആക്രമിക്കാനെത്തിയ പാക്കിസ്ഥാന്‍ ബോര്‍ഡര്‍ ആക്ഷന്‍ ടീമിലെ രണ്ടുപേരെ സുരക്ഷാസേന വധിച്ചു. നൗഗാം സെക്ടറില്‍ നിയന്ത്രണരേഖയ്ക്കു സമീപം ഞായറാഴ്ച…
‘ദി ആക്‌സിഡെന്റല്‍ പ്രൈംമിനിസ്റ്റര്‍’ ചര്‍ച്ചാവിഷയമാകുന്നു
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ ജീവിതം ആസ്പദമാക്കിയുള്ള ദി ആക്‌സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍ എന്ന സിനിമ രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചാവിഷയമാകുന്നു. സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങിയതിനു പിന്നാലെ ബി.ജെ.പിയും കോണ്‍ഗ്രസും…