DCBOOKS
Malayalam News Literature Website
Browsing Category

LATEST NEWS

യുവതീപ്രവേശനം: ശബരിമലയില്‍ നട അടച്ചിട്ട് ശുദ്ധിക്രിയ നടത്തി

പത്തനംതിട്ട: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയെന്ന് സ്ഥിരീകരിച്ചതിനു പിന്നാലെ ക്ഷേത്ര നട അടച്ചിട്ട് തന്ത്രിയുടെ നേതൃത്വത്തില്‍ ശുദ്ധിക്രിയ നടത്തി. ബിംബശുദ്ധി ഉള്‍പ്പെടെയുള്ള ശുദ്ധിക്രിയകള്‍ക്കു ശേഷം നട തുറന്നു. അരമണിക്കൂറിനു ശേഷം…

ശബരിമലയില്‍ യുവതികള്‍ കയറിയെന്ന് സ്ഥിരീകരിച്ച് മുഖ്യമന്ത്രി

പത്തനംതിട്ട: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ഥിരീകരിച്ചു. കോഴിക്കോട്, മലപ്പുറം സ്വദേശിനികളായ ബിന്ദുവും കനകദുര്‍ഗയുമാണ് ഇന്ന് പുലര്‍ച്ചെ 3.45-ഓടെ ക്ഷേത്രദര്‍ശനം നടത്തി മടങ്ങിയത്. കഴിഞ്ഞ തവണ…

ശബരിമല സന്നിധാനത്ത് ദര്‍ശനം നടത്തിയെന്ന് യുവതികള്‍

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ഇരുമുടിക്കെട്ടുമായി ദര്‍ശനം നടത്തിയെന്ന് യുവതികള്‍. കഴിഞ്ഞ ദിവസം മല കയറാനെത്തി പ്രതിഷേധം നേരിട്ടതിനെ തുടര്‍ന്ന് തിരികെമടങ്ങിയ ബിന്ദുവും കനകദുര്‍ഗയുമാണ് ഇന്ന് ദര്‍ശനം നടത്തി മടങ്ങിയത്. പരിമിതമായ പൊലീസ്…

സംവിധായകന്‍ ആഷിഖ് അബുവിന്റെ പിതാവ് അന്തരിച്ചു

കൊച്ചി: നടനും ചലച്ചിത്ര സംവിധായകനുമായ ആഷിഖ് അബുവിന്റെ പിതാവ് ഇടപ്പള്ളി പുന്നക്കാപ്പറമ്പില്‍ സി.എം അബു (70) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചൊവ്വാഴ്ച വൈകിട്ട് 8.30ഓടെയായിരുന്നു അന്ത്യം. ഖബറടക്കം ബുധനാഴ്ച രാവിലെ 11ന്…

ചരിത്രമെഴുതി വനിതാമതില്‍; തോളോടു തോള്‍ ചേര്‍ന്ന് പടുത്തുയര്‍ത്തി വനിതകളുടെ വന്മതില്‍

തിരുവനന്തപുരം: നവോത്ഥാനമൂല്യങ്ങളുടെ പ്രാധാന്യം വിളിച്ചോതി സംസ്ഥാന സര്‍ക്കാരിന്റെയും ഇടതുമുന്നണിയുടെയും വിവിധ സാമുദായിക സംഘടനകളുടെയും നേതൃത്വത്തില്‍ കേരളമെമ്പാടും വനിതാമതിലുയര്‍ന്നു. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ ലക്ഷക്കണക്കിന്…