DCBOOKS
Malayalam News Literature Website
Browsing Category

LATEST NEWS

ഡി.സി ബുക്സ് മെഗാ ബുക്ക് ഫെയര്‍ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന ഡി.സി ബുക്‌സ് മെഗാ ബുക് ഫെയര്‍ തിരുവനന്തപുരം മേയര്‍ വി.കെ പ്രശാന്ത് ഉദ്ഘാടനം ചെയ്തു.  ജനുവരി 11 മുതല്‍ 27 വരെയാണ് പുസ്തകമേള സംഘടിപ്പിച്ചിരിക്കുന്നത്. ഇംഗ്ലീഷ്- മലയാളം…

അലോക് വര്‍മ്മയെ സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് പുറത്താക്കി

ദില്ലി: സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മ്മയെ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാരസമിതി യോഗം ചേര്‍ന്ന് പുറത്താക്കി. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായിട്ടാണ് ഇത്തരമൊരു സംഭവം. സുപ്രീം കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് ബുധനാഴ്ച തിരികെ…

‘അന്നു സൗഹൃദം, ഇന്നു മതസൗഹാര്‍ദ്ദം’; ബാലചന്ദ്രന്‍ ചുള്ളിക്കാടിനോട് മമ്മൂട്ടി

സമകാലിക കേരളത്തിന്റെ മാറിയ സാമൂഹികസാഹചര്യത്തെ കുറിച്ച് ആശങ്കകളോടെ സംസാരിച്ച നടന്‍ മമ്മൂട്ടിയുടെ വാക്കുകള്‍ ചര്‍ച്ചയാകുന്നു. കൊച്ചിയില്‍ സിനിമാചിത്രീകരണത്തിന്റെ ഇടവേളയില്‍ എഴുത്തുകാരന്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടുമായി മമ്മൂട്ടി നടത്തിയ…

ശ്രീലങ്കന്‍ യുവതി സന്നിധാനത്ത് ദര്‍ശനം നടത്തി; സ്ഥിരീകരിച്ച് സര്‍ക്കാരും പൊലീസും

പത്തനംതിട്ട: ശബരിമലയില്‍ ഇന്നലെ എത്തിയ ശ്രീലങ്കന്‍ സ്വദേശിനിയായ ശശികല സന്നിധാനത്ത് ദര്‍ശനം നടത്തി. സര്‍ക്കാരിലെ ഉന്നതതല ഉദ്യോഗസ്ഥരും പൊലീസും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നു.യുവതി…

യുവതീപ്രവേശനം: സംസ്ഥാനത്ത് വ്യാഴാഴ്ച ശബരിമല കര്‍മ്മസമിതിയുടെ ഹര്‍ത്താല്‍

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാനവ്യാപകമായി ഹര്‍ത്താല്‍ ആചരിക്കാന്‍ ശബരിമല കര്‍മ്മസമിതി ആഹ്വാനം ചെയ്തു. രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറുമണി വരെയാണ് ഹര്‍ത്താല്‍. അന്താരാഷ്ട്ര ഹിന്ദു…