DCBOOKS
Malayalam News Literature Website
Browsing Category

LATEST NEWS

ചിന്നക്കനാല്‍ ഇരട്ടക്കൊലപാതകം: അഞ്ചു പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

മൂന്നാര്‍: ചിന്നക്കനാല്‍ ഇരട്ടക്കൊലപാതകക്കേസില്‍ അന്വേഷണ സംഘത്തിലെ അഞ്ച് പൊലീസ് ഉദ്യോഗസ്ഥര്‍ക്കു സസ്‌പെന്‍ഷന്‍. പ്രതിയുടെ ചിത്രവും വിവരങ്ങളും മാധ്യമങ്ങള്‍ക്ക് നല്‍കിയെന്നാരോപിച്ചാണ് നടപടി. എസ്.പിയുടെ പ്രത്യേക സ്‌ക്വാഡിലെ അംഗങ്ങളായ…

രാകേഷ് അസ്താനയെ സി.ബി.ഐയില്‍ നിന്നും മാറ്റി

ദില്ലി: സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയെ സി.ബി.ഐയില്‍നിന്നും മാറ്റി. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ തലവനായിട്ടാണ് അസ്താനയുടെ പുതിയ നിയമനം. ജോയിന്റ് ഡയറക്ടര്‍ എ.കെ.ശര്‍മ്മ, ഡി.ഐ.ജി മനീഷ് കുമാര്‍ സിന്‍ഹ, എസ്.പി. ജയന്ത്…

ശബരിമല ദര്‍ശനത്തിനെത്തിയ യുവതികളെ പൊലീസ് ബലം പ്രയോഗിച്ച് തിരിച്ചിറക്കി

പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ രണ്ടു യുവതികളെ പൊലീസ് ബലം പ്രയോഗിച്ച് തിരിച്ചിറക്കി. കണ്ണൂര്‍ സ്വദേശികളായ രേഷ്മ നിഷാന്തും ഷാനില സജേഷുമാണ് ദര്‍ശനത്തിനായി ഇന്ന് പുലര്‍ച്ചെ നാലരയോടെ എത്തിയത്. എന്നാല്‍ ദര്‍ശനത്തിനു ശേഷം മടങ്ങിയ…

ആലപ്പാട് കരിമണല്‍ ഖനനം: സര്‍ക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്

കൊച്ചി: കൊല്ലം ജില്ലയിലുള്ള ആലപ്പാട് പഞ്ചായത്തിലെ കരിമണല്‍ ഖനനം അനധികൃതമാണെന്നും ഇത് നിരോധിക്കണമെന്നും ആവശ്യപ്പെട്ട് ആലപ്പാട് സ്വദേശി കെ.എം. ഹുസൈന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാരിനും ഐ.ആര്‍.ഇയ്ക്കും ഹൈക്കോടതി നോട്ടീസ്. സര്‍ക്കാര്‍…

ശബരിമല ദര്‍ശനം കഴിഞ്ഞെത്തിയ കനകദുര്‍ഗ ഭര്‍തൃമാതാവിന്റെ മര്‍ദ്ദനമേറ്റ് ആശുപത്രിയില്‍

മലപ്പുറം: ശബരിമല ദര്‍ശനം കഴിഞ്ഞ് വീട്ടിലെത്തിയ കനകദുര്‍ഗക്ക് മര്‍ദ്ദനമേറ്റു. പുലര്‍ച്ചെ വീട്ടിലെത്തിയ കനകദുര്‍ഗയെ ഭര്‍ത്താവിന്റെ അമ്മ പട്ടിക കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. സുരക്ഷയൊരുക്കാന്‍ സ്ഥലത്തുണ്ടായിരുന്ന പൊലീസ് കനകദുര്‍ഗയെ…