Browsing Category
LATEST NEWS
സംവിധായകന്‍ പ്രിയനന്ദനന് നേരെ ആക്രമണം; ചാണകവെള്ളം തളിച്ചു മര്‍ദ്ദിച്ചു
തൃശ്ശൂര്‍: സംവിധായകന്‍ പ്രിയനന്ദനന് നേരെ ആക്രമണം. തൃശ്ശൂര്‍ വല്ലച്ചിറയിലെ വീടിനു സമീപം വെച്ച് ഒരാള്‍ പിന്നില്‍ നിന്ന് തലയില്‍ ചാണകവെള്ളം തളിക്കുകയും മര്‍ദ്ദിക്കുകയും ചെയ്‌തെന്ന് പ്രിയനന്ദനന്‍ പറഞ്ഞു. ഇന്ന് രാവിലെ ഒമ്പത്…
വിദ്യാര്‍ത്ഥികള്‍ വികസിപ്പിച്ചെടുത്ത ലോകത്തിലെ ഏറ്റവും ചെറിയ ഉപഗ്രഹം വിക്ഷേപിച്ച് ഐ.എസ്.ആര്‍.ഒ
ഹൈദരാബാദ്: ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ ഉപഗ്രഹം ഐ.എസ്.ആര്‍.ഒ ഭ്രമണപഥത്തിലെത്തിച്ചു. വ്യാഴാഴ്ച രാത്രിയാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച ഉപഗ്രഹം ഐ.എസ്.ആര്‍.ഒ വിക്ഷേപിച്ചത്. സ്‌പേസ് കിഡ്‌സ് ഇന്ത്യ എന്ന സ്വകാര്യ സ്ഥാപനത്തിലെ…
വീഡിയോകോണിന് അനധികൃത വായ്പ: ചന്ദ കോച്ചാറിനെതിരെ സി.ബി.ഐ കേസെടുത്തു
മുംബൈ: ഐ.സി.ഐ.സി.ഐ ബാങ്കിന്റെ മുന്‍ സി.ഇ.ഒയും എം.ഡിയുമായിരുന്ന ചന്ദ കോച്ചാറിനെതിരെ സി.ബി.ഐ കേസ് ഫയല്‍ ചെയ്തു. കോച്ചാറിന്റെ ഭര്‍ത്താവും ന്യൂ പവര്‍ റിന്യൂവബിള്‍സ് എം.ഡിയുമായ ദീപക് കോച്ചാര്‍, വീഡിയോകോണ്‍ എം.ഡി വേണുഗോപാല്‍ ധൂത് എന്നിവരും…
പ്രിയങ്കാ ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി
ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ രാജ്യത്ത് തകൃതിയായി നടക്കുന്നതിനിടെ വലിയ മാറ്റങ്ങളുമായി കോണ്‍ഗ്രസ് പാര്‍ട്ടി. പ്രിയങ്കാ ഗാന്ധിയെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിയമിച്ചു.…
റഷ്യന്‍ തീരത്ത് കപ്പലുകള്‍ക്ക് തീപിടിച്ച് 11 പേര്‍ മരിച്ചു; കപ്പലില്‍ ഇന്ത്യാക്കാരും
റഷ്യന്‍ തീരത്ത് കപ്പലുകള്‍ക്ക് തീപിടിച്ച് 11 പേര്‍ മരിച്ചു. ഇന്ത്യ, തുര്‍ക്കി, ലിബിയ എന്നീ രാജ്യങ്ങളിലുള്ള തൊഴിലാളികളുമായി പോയ രണ്ട് കപ്പലുകള്‍ക്കാണ് തീപിടിച്ചത്. ക്രിമിയയെ റഷ്യയുമായി വേര്‍തിരിക്കുന്ന കെര്‍ഷ് കടലിടുക്കിലാണ് സംഭവം.…